
സ്റ്റുവര്‍ ബ്രോഡ്, മിച്ചല്‍ ജോണ്‍സണ്‍, ഇമ്രാന്‍ ഖാന്‍, ബ്രാവൊ, ഉമര്‍ ഗുല്‍ തുടങ്ങി നിരവധി പേരാണ് ഇന്ത്യന്‍ താരത്തിന് പിന്നിലുള്ളത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ഓവര്‍…
ബോളിവുഡ് താരം അനുഷ്‌ക ശർമ്മയുമായുള്ള വിവാഹമാണ് കോഹ്‌ലിയുടെ കരിയറിനെ ബാധിച്ചതെന്ന പരമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷുഐബ് അക്തർ
“പെട്ടന്ന് നോക്കിയപ്പോൾ ഇന്ത്യ 369 റൺസായി എന്നാണ് ഞാൻ സ്‌കോർ ബോർഡിൽ കണ്ടത്. പിന്നീട്, കണ്ണുകൾ തിരുമ്മി വീണ്ടും സ്‌കോർ ബോർഡിലേക്ക് നോക്കിയപ്പോഴാണ് ഞാൻ ഞെട്ടിയത്. അത്…
ഇമ്രാൻ ഖാൻ 1987ൽ വിരമിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അന്നത്തെ പാക് ഭരണാധികാരി സിയാ ഉൽ ഹഖ് സമാന അഭ്യർത്ഥന നടത്തിയിരുന്നെന്നും അഖ്തർ പറഞ്ഞു
പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറും അപകടത്തിൽ അനുശോചനം അറിയിച്ചിരുന്നു
“ഫാസ്റ്റ് ബൗളിങ്ങിനെ നേരിടാൻ അദ്ദേഹത്തിന് ഭയമാണെന്നും എന്നെ നേരിടാൻ ഭയമാണെന്നും ആളുകൾ പറയാറുണ്ടായിരുന്നു. അതെല്ലാം അസംബന്ധങ്ങളായി ഞാൻ കരുതുന്നു”
2010 മാർച്ചിൽ നടന്ന ഏഷ്യാകപ്പ് ടൂർണമെന്റിലെ ധാംബുള്ളയിലെ മത്സരത്തിനിടയിലാണ് താനും ഹർഭജനും ഏറ്റുമുട്ടിയതെന്ന് അക്‌തർ പറഞ്ഞു
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാകാൻ തനിക്ക് താൽപര്യമുണ്ടെന്നും അക്തർ വ്യക്തമാക്കി. ഐപിഎല്ലിൽ കൊൽക്കത്തയ്ക്കു വേണ്ടി കളിച്ചിട്ടുളള താരമാണ് അക്തർ
അക്തറിന്റെ വെളിപ്പെടുത്തലുകൾ ശരിവച്ച് കനേരിയയും രംഗത്തെത്തി. ടീമിൽ കളിക്കുന്ന കാലത്ത് ഇത് വെളിപ്പെടുത്താൻ തനിക്ക് ധൈര്യം ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിജയത്തിൽ ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് ഇതിഹാസ താരം ഷൊയ്ബ് അക്തർ
‘ഏതെല്ലാം കളികളിലാണ് ഒത്തുകളിച്ചതെന്നും എങ്ങനെയാണ് കളിച്ചതെന്നും ആസിഫ് എന്നോട് പറഞ്ഞിരുന്നു” അക്തര്‍ പറയുന്നു.
ഗാംഗുലിക്ക് ക്രിക്കറ്റിനെ കുറിച്ച് നല്ല അറിവുണ്ടെന്നും പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ചയാളാണ് സൗരവ് ഗാംഗുലിയെന്നും അക്തര്‍
വർഷങ്ങൾക്കിപ്പുറം ആ തോൽവിയെകുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇതിഹാസ താരം ഷൊയ്ബ് അക്തർ
”ഇതാദ്യമായാണ് ഉപഭൂഖണ്ഡം മൊത്തം, പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ശ്രീലങ്കക്കാരും ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നത്. പക്ഷെ പ്രാർഥനകള്‍ ഫലം കണ്ടില്ലെന്നാണ് തോല്‍വി കാണിച്ചു തരുന്നത്”
ബേന്ദ്രയെ പ്രൊപ്പോസ് ചെയ്യാനായി അക്തർ എന്തും ചെയ്യാൻ തയ്യാറായിരുന്നുവെന്നും, അവർ നിഷേധിച്ചാൽ തട്ടിക്കൊണ്ടുപോകാൻ പോലും തയ്യാറായിരുന്നുവെന്നും ഒരു ടോക് ഷോയിൽ താരം പറഞ്ഞതായി വാർത്തകൾ പുറത്തുവന്നിരുന്നു
ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സർഫ്രാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്
വിരാടിന്റെ വിമര്‍ശകരോട് വിരാടിനെ വെറുതെ വിടണമെന്നാണ് ഷൊയ്ബ് അക്തര്‍ അഭ്യര്‍ത്ഥിക്കുന്നത്
പാക് ക്രിക്കറ്റിന്റെ ബ്രാന്റ് അംബാസഡറായും ചെയർമാന്റെ പ്രധാന ഉപദേഷ്ടാവായും ചുമതല
ഒരു പലിശക്കാരന്റെ വേഷവിധാനത്തോടെ ഇരിക്കുന്ന വസീമിനോട് ഈ കോഴി പൊന്‍മുട്ടയിടുമെന്നും ഷൊഹൈബിന്റെ കഥാപാത്രം പറയുന്നു
ലോകക്രിക്കറ്റിലെ തന്നെ വിലമതിക്കാനാകാത്ത താരമായി കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ക്യാപ്റ്റനായും ബാറ്റ്സ്മാനായും തിളങ്ങുന്ന കോഹ്‌ലിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പാക്കിസ്‌ഥാൻ ക്രിക്കറ്റ് ലോകവും അകമഴിഞ്ഞ് പുകഴ്ത്തുകയാണ്…