കോൺഗ്രസ് വിട്ട ബോളിവുഡ് താരം ഊര്‍മിള മതോന്ദ്കർ ശിവസേനയിൽ
മലയാളത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് ഊര്‍മിള
മലയാളത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് ഊര്‍മിള
ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആയുധങ്ങള്‍ ഒരുക്കികൊടുക്കുകയാണ് ഷര്‍ജീല്‍ ഇമാമിനെ പോലെയുള്ള ആളുകള്‍ എന്നും ശിവസേന വിമർശിച്ചു
ശിവസേനയുമായി ചർച്ചയ്ക്ക് തയ്യാറാണ് എന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ ബിജെപി ഒഴിവാക്കണം
സവര്‍ക്കര്‍ രാജ്യത്തിനും മഹാരാഷ്ട്രയ്ക്കും ഒരു പ്രതീകമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു
ബില്ലിനെ അനുകൂലിച്ച് 125 പേര് വോട്ട് ചെയ്തപ്പോൾ 105 പേര് എതിര്‍ത്തു
ഞങ്ങൾ നിരവധി ചോദ്യങ്ങൾ ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ രാജ്യസഭയിൽ ബില്ലിനെ പിന്തുണയ്ക്കില്ല.
രാജ്യതാൽപര്യം മുൻനിർത്തിയാണ് ബില്ലിനെ അനുകൂലിച്ചതെന്ന് ശിവസേന
രാജ്യത്ത് മതസ്പർധ വളർത്താൻ പൗരത്വ ഭേദഗതി ബിൽ കാരണമാകുമെന്നും ശിവസേന വിമർശിച്ചു
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സർക്കാർ ശനിയാഴ്ചയാണ് വിശ്വാസ വോട്ട് നേടിയത്
സ്പീക്കറായി പട്ടോൽ തെരഞ്ഞെടുക്കപ്പെട്ടതോടെ എൻസിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനുള്ള വഴി എളുപ്പമാക്കി
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുള്ള സിആർപിഎഫിന്റെ 'ഇഡഡ് പ്ലസ്' സുരക്ഷ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചിരുന്നു
താക്കറെ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ നേതാവാണ് ഉദ്ധവ്