
വിനായക ചതുർത്ഥി ആശംസകൾ നേർന്ന് കരീന കപൂർ, ശിൽപ്പ ഷെട്ടി, അമിതാഭ് ബച്ചൻ, അജയ് ദേവ്ഗൺ, അർജുൻ ബിജ്ലാനി
പോൺ ഫിലിം കേസിൽ ഭർത്താവ് രാജ് കുന്ദ്ര ജാമ്യം കാത്തിരിക്കുന്നതിനിടയിലാണ് ശിൽപ്പയുടെ വാക്കുകൾ
ചിത്രം റിലീസ് ചെയ്യുന്നതിനു ദിവസങ്ങൾക്കു മുൻപാണ് ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്ര അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായത്
തിങ്കളാഴ്ച രാത്രിയാണ് വ്യവസായിയും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്
താരങ്ങളായ കാജോൾ, കങ്കണ റണാവത്ത്, ശിൽപ്പ ഷെട്ടി, രംഭ തുടങ്ങിയവർ നവരാത്രി വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്
മുൻപൊരിക്കൽ, ഒരു മകൾക്കായി തങ്ങൾ അനുഭവിച്ച വേദനകളുടെയും കാത്തിരിപ്പിന്റെയും കഥ ശിൽപ്പ ഷെട്ടി പങ്കുവച്ചിരുന്നു
മുംബൈ ജുഹുവിലെ കടലിനെ അഭിമുഖീകരിക്കുന്ന വീടിന് കിനാര എന്നാണ് പേര്
“ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ഇനിയൊരു കുഞ്ഞ് എന്ന സ്വപ്നം ഏറെക്കുറെ ഞാനുപേക്ഷിച്ചിരുന്നു,” മകൾ സമിഷ ജീവിതത്തിലേക്ക് എത്തിയതിനെ കുറിച്ച് ശിൽപ്പ ഷെട്ടി
വാടക ഗർഭധാരണത്തിലൂടെയാണ് ശിൽപ്പയ്ക്കും രാജിനും കുഞ്ഞ് പിറന്നിരിക്കുന്നത്
വർഷങ്ങളായി യോഗ ദിനചര്യയുടെ ഭാഗമായി കൊണ്ടു നടക്കുകയാണ് നാൽപ്പത്തി നാലുകാരിയായ ശിൽപ്പ
ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം കാറ്റിൽ പറക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്
പതിനാറ് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ഇന്ന് 44-ാം ജന്മദിനം ആഘോഷിക്കുന്ന ശിൽപ്പയ്ക്ക് ആശംസകൾ അർപ്പിക്കുകയാണ് ഹൃദയസ്പർശിയായ കുറിപ്പിലൂടെ ർത്താവ് രാജ് കുന്ദ്ര
നമ്മള് ദാനം നല്കുന്ന പണത്തേക്കാളും മൂല്യം നമ്മുടെ ഹൃദയത്തിലുളള വിശ്വാസത്തിനാണെന്ന് ശില്പ ഷെട്ടി
“പക്ഷെ അതെന്റെ ഹൃദയം തകര്‍ത്തു കളഞ്ഞു”
മുൻപ് 2007 ൽ ബ്രിട്ടീഷ് റിയാലിറ്റി ഷോയായ സെലിബ്രിറ്റി ബിഗ് ബ്രദറിൽ ജേതാവായപ്പോഴും നടി സമാനമായ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു
യോഗാഭ്യാസം ശീലമാക്കിയ ചില ബോളിവുഡ് താരങ്ങളെക്കുറിച്ച്
കളളപ്പണം വെളുപ്പിക്കാനുളള സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം