ധവാന്റെ കൈപ്പിഴവിൽ രോഷാകുലനായി ഹാർദിക് പാണ്ഡ്യ
റൺസുകൾ വിട്ടുകൊടുക്കാതെ ശ്രദ്ധയോടെയാണ് പാണ്ഡ്യ ബോളെറിഞ്ഞത്. പക്ഷേ ഒരു ഘട്ടത്തിൽ സഹതാരങ്ങളോട് പാണ്ഡ്യയ്ക്ക് ദേഷ്യപ്പെടേണ്ടതായി വന്നു
റൺസുകൾ വിട്ടുകൊടുക്കാതെ ശ്രദ്ധയോടെയാണ് പാണ്ഡ്യ ബോളെറിഞ്ഞത്. പക്ഷേ ഒരു ഘട്ടത്തിൽ സഹതാരങ്ങളോട് പാണ്ഡ്യയ്ക്ക് ദേഷ്യപ്പെടേണ്ടതായി വന്നു
പട്ടികയില്‍ ഒന്നാമതുള്ളത് സച്ചിനും സൗരവ്വ് ഗാംഗുലിയുമാണ്
ഇന്ന് 103 പന്തുകളില്‍ നിന്നും ആറ് ഫോറടക്കം 75 റണ്‍സാണ് ധവാന് നേടിയത്
രോഹിത്തിനു പിന്നാലെ കേദാർ ജാദവ് വെല്ലുവിളി ഏറ്റെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല
രണ്ടു പേരും നടന്നു കൊണ്ടിരിക്കുന്ന രഞ്ജി കളിക്കണമെന്ന് ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും ധോണി
ഇതിലും ആരവം കാണിക്കണമോ എന്ന് ചോദിച്ച് ധവാന് അവതാരകയെ വീണ്ടും ഞെട്ടിച്ചു
2016ൽ കോഹ്ലിയുടെ 641 റൺസ് നേട്ടമാണ് ധവാൻ തിരുത്തിയെഴുതിയത്
മറുപടി ബാറ്റിങ്ങിൽ പെട്ടന്ന് തന്നെ ഹിറ്റ്മാൻ രോഹിത്തിനെ നഷ്ടപ്പെട്ട ഇന്ത്യക്ക് തുണയായത് ഓപ്പണർ ശിഖർ ധവാന്റെ പ്രകടനമാണ്
ഹൈദരാബാദിനായി താരം 91 ഇന്നിങ്സുകളിൽ നിന്നായി 2768 റൺസ് നേടിയിട്ടുണ്ട്. ടീമിലെ ടോപ് സ്കോററും ധവാനാണ്
താരങ്ങളെ കാണാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനുമായി ആരാധകരുടെ വന്‍ തിരക്കായിരുന്നു ക്ഷേത്രത്തിന് മുന്നില്‍ അനുഭവപ്പെട്ടത്.
മുന്നിലുള്ളത് സച്ചിനും ഗാംഗുലിയുമാണ്
തുടയില്‍ കൈ അടിച്ച ശേഷം കൈ വാനിലേക്ക് ഉയര്‍ത്തുന്ന ധവാന് സ്റ്റൈല്‍ വന്‍ ഹിറ്റാണ്. ക്യാച്ച് എടുത്ത ശേഷം സ്ഥിരം ഇങ്ങനെയാണ് ധവാന് ആഘോഷിക്കാറ്. അതേ രീതിയില്‍ തന്നെ തിരിച്ചടിച്ചു കൊണ്ട് ഇന്ത്യന്‍ താരത്തെ പരിഹസിച്ചിരിക്കുകയാണ് പോള്‍.