scorecardresearch
Latest News

Shikhar Dhavan News

ഏകദിന പരമ്പരയിൽ ജയത്തോടെ തുടക്കം; ഇംഗ്ലണ്ടിനെ 66 റൺസിന് കെട്ടുകെട്ടിച്ച് കോഹ്‌ലിപ്പട

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. എന്നാൽ, പിന്നീടങ്ങോട്ട് അവർക്ക് അടിതെറ്റി

സച്ചിൻ-സെവാഗ് കൂട്ടുകെട്ട് പഴങ്കഥയാക്കി രോഹിത്-ധവാൻ സഖ്യം

ഓസ്ട്രേലിയയ്ക്കെതിരെ മൊഹാലിയിൽ നടക്കുന്ന നാലാം ഏകദിനത്തിലാണ് രോഹിത്തും ധവാനും പുതിയ ചരിത്രം കുറിച്ചത്

Rishabh pant, Shikher Dhawan, Rohit Sharma, ഋഷഭ് പന്ത്, ശിഖർ ധവാൻ, രോഹിത് ശർമ്മ, ഷെയ്ൻ വോൺ, Shane warne, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
ഓപ്പണിങ്ങിൽ ധവാന് പകരം പന്തിന് തിളങ്ങാനാകും: ഷെയ്ൻ വോൺ

ധോണി വിക്കറ്റ് കീപ്പറിന്റെ ദൗത്യം ഏറ്റെടുക്കുമ്പോൾ ബാറ്റ്സ്മന്റെ റോളിൽ പന്തിന് തിളങ്ങാനാകുമെന്ന് വോൺ പറഞ്ഞു

ശിഖര്‍ ധവാനു ഇന്ന് സ്‌പെഷൽ ഡേ, മകള്‍ക്ക് പിറന്നാള്‍ സമ്മാനവുമായി സണ്‍റൈസേഴ്സ് താരം

മെയ്‌ 5 നു പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ അലിയയ്ക്ക് ട്വിറ്ററില്‍ മനോഹരമായ ഒരു ഫോട്ടോ വീഡിയോ ആണ് ഈ ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്

നായകന്റെ വെല്ലുവിളി ഏറ്റെടുത്ത് ശിഖര്‍ ധവാന്‍; ഇന്ത്യന്‍ താരങ്ങളുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

ബാഗു ധരിച്ചു കൊണ്ട് ഡാന്‍സ് കളിക്കുന്ന വീഡിയോ വിരാട് പങ്കുവെച്ചിരുന്നു.

ഒരു റണ്‍സ് പോലും നേടാതെ കോഹ്ലിയെ പിന്നിലാക്കി ശിഖര്‍ ധവാന്‍

ഒരു റണ്‍സ് പോലും നേടാതെ ക്രിക്കറ്റില്‍ റെക്കോര്‍ഡ് സാധ്യമാകുമോ? ആകുമെന്ന് തന്നെയാണ് ഇന്ന് ശിഖര്‍ ധവാന്റെ ഇന്നിംഗിലൂടെ മനസ്സിലാവുക

‘ഫിനിക്സ് പക്ഷി പോല്‍’ ശിഖര്‍ ധവാന്റെ ഭാര്യ; വിസ്മയിപ്പിച്ചെന്ന് യുവരാജിന്റെ ഭാര്യ

‘സൂപ്പര്‍ വുമണ്‍’ എന്നും ‘വണ്ടര്‍ വുമണ്‍’ എന്നുമൊക്കെയാണ് ആരാധകര്‍ അയിഷയെ വിശേഷിപ്പിക്കുന്നത്

dhawan
ഭാര്യയോടൊപ്പം നിൽക്കാൻ അനുമതി; ഓസീസിനെതിരായ ആദ്യ മൂന്ന് എകദിനങ്ങളിൽ ധവാൻ കളിക്കില്ല

പതിനാറംഗ ടീം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ പകരക്കാരനെ നിയോഗിക്കേണ്ടെന്നാണ് തീരുമാനം

Shikhar Dhavan Videos

‘ചൊല്ലി പഠിപ്പിക്കാം, തല്ലി പഠിപ്പിക്കരുത്’; ഹൃദയം തകരുന്ന ദൃശ്യങ്ങള്‍ക്കെതിരെ ശിഖര്‍ ധവാനും ഉത്തപ്പയും

തലവേദനിക്കുന്നുവെന്നും വിശ്രമിക്കാന്‍ അല്‍പം സമയം തരണമെന്നും കുട്ടി കരഞ്ഞുകൊണ്ട് പറയുന്നത് വീഡിയോയില്‍ കാണാം

Watch Video