
കേസില്‍ ഇന്ത്യയുടെ പൊതുജനാഭിപ്രായം ഇവര്‍ക്കെതിരായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കോണ്‍സല്‍ ജനറല്‍ അറിയിച്ചു.
കോടതിയിൽ രണ്ടാമത്തെ മകളുടെ അവകാശം ഉന്നയിച്ച് അച്ഛനും അമ്മയും ഹർജി സമർപ്പിച്ചിരുന്നു
തെളിവ് നശിപ്പിക്കലിനും കുട്ടിയെ അപകടകരമാം വിധം പരുക്കേൽപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്
കുട്ടിയെ പിതാവ് വെസ്ലി മാത്യൂസ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തൽ
ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സംഭവത്തിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്താന്‍ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറലിനും മന്ത്രി നിര്‍ദേശം നല്കി
പാല് കുടിച്ചു കൊണ്ടിരിക്കേ ശ്വാസ തടസ്സം നേരിട്ട കുഞ്ഞ് മരിച്ചു എന്ന് കരുതി അവളെ പുറത്തേക്ക് മാറ്റിയതാണ് എന്ന് വെസ്ലി പോലീസിനോട് കുറ്റ സമ്മതം നടത്തി