scorecardresearch

Latest News

Shekhar Kapur News

mr india featured
എന്റെ സുഹൃത്തായതു കൊണ്ടല്ല ശ്രീദേവിക്ക് അവാര്‍ഡ്‌ കൊടുത്തത്, അവര്‍ അതര്‍ഹിക്കുന്നത് കൊണ്ടാണ്: ശേഖര്‍ കപൂര്‍

ശ്രീദേവി നായികയായി അഭിനയിച്ച ‘മിസ്റ്റര്‍ ഇന്ത്യ’ എന്ന ‘ഐക്കോണിക്ക്’ ചിത്രത്തിന്‍റെ സംവിധായകനായ ശേഖര്‍ കപൂറായിരുന്നു ശ്രീദേവിയെ മികച്ച നടിയായി തിരഞ്ഞെടുത്ത ജൂറിയുടെ അധ്യക്ഷന്‍.

‘കുഞ്ഞു വ്യാളി’യുമായി ശേഖര്‍ കപൂര്‍ വരുന്നു; വെള്ളിത്തിരയില്‍ എത്തുക ആയോധനകലയിലെ ഇതിഹാസ താരത്തിന്റെ ജീവിതം

ബ്രൂസ് ലീയുടെ കൗമാരകാലം അവതരിപ്പിക്കാന്‍ അനുയോജ്യനായ നടനെ തേടി ഹോളിവുഡിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടറായ മേരി വെര്‍ണ്യു ഇറങ്ങിത്തിരിച്ചതായാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്

Latest News
Petrol Price
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഒരു ഗ്യാസ് സിലിണ്ടറിന് 200 രൂപ സർക്കാർ സബ്‌സിഡി നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു

IPL 2022, MI vs DC
മുംബൈക്കായി ജയ് വിളിച്ച് ബാംഗ്ലൂര്‍; ധാരാവി ഘടകം കനിഞ്ഞാല്‍ പ്ലെ ഓഫ്

നിര്‍ണായകമായ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാല്‍ ബാംഗ്ലൂര്‍ അവസാന നാലിലെത്തും

ജ്ഞാൻവാപി വിഷയത്തിലെ ട്വീറ്റ്: ഡൽഹി സർവകലാശാലാ പ്രൊഫസർക്ക് ജാമ്യം

ജ്ഞാനവാപി പള്ളിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റിട്ടെന്ന കേസിൽ ഹിന്ദു കോളേജ് അസോസിയേറ്റ് പ്രൊഫസറായ രത്തൻലാലിനെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്

victers, victers timetable, ie malayalam
Victers Channel Timetable 2022 May 22: വിക്ടേഴ്‌സ് ചാനൽ, മേയ് 22 ഞായര്‍ ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable 2022 May 22: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മേയ് 22 ലെ ടൈംടേബിൾ

മഞ്ഞ സ്കൂട്ടറിന്റെ സങ്കടം

“അതിന്നലെ ലോലയെ സ്വപ്നം കണ്ട് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അത് ലോലയെ സ്വപ്നം കണ്ടതു പോലെ, ലോലയും സ്വപ്‌നം കാണുന്നുണ്ടാവുമോ മഞ്ഞ സ്കൂട്ടറിനെ?” പ്രിയ എ എസ് എഴുതിയ…

university news, education, ie malayalam
University Announcements 21 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ