
കശ്മീര്‍ പ്രശ്നത്തില്‍ നടത്തിയ ട്വീറ്റുകളുടെ പേരിലാണു ഷെഹ്ലയ്ക്കെതിരേ ഡല്‍ഹി പൊലീസ് രാജ്യദ്രോഹ വകുപ്പ് ചുമത്തിയത്
കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പവന് കുമാര്‍ ജെയിന് നിരീക്ഷിച്ചു
ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ഭാഗത്തുനിന്ന് മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന് ഷെഹ്ല ആരോപിച്ചിരുന്നു
ഷെഹ്ല റാഷിദിനെതിരെ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകന്. ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാറിനും എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി