
സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്
2019ലെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത് പ്രതിപക്ഷ ഐക്യത്തിന്റെ ആശ്ചര്യകരമായ തരംഗത്തിന് കാരണമായെന്ന് തരൂര്‍ പറഞ്ഞു.
മുരളീധരന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തണം. പാര്‍ട്ടി നല്ല രീതിയില്‍ മുന്നോട്ടു പോകണമെങ്കിൽ നിലപാട് മാറണം
കായിക മന്ത്രിയെ കുറ്റപ്പെടുത്തി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തുവന്നു
കേരളത്തിലെ ജനങ്ങള്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നകൊണ്ടാണ് കൂടുതല്‍ പരിപാടികളിലേക്ക് ക്ഷണം ലഭിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി
ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കേണ്ടതെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി
തീരപ്രദേശത്ത് ദുരിതമനുഭവിക്കുന്നവരെ സര്‍ക്കാര്‍ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും തരൂര്‍ പറഞ്ഞു
വിഴിഞ്ഞം തുറമുഖ നിർമാണം കാരണം വഴിയാധാരമായ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം സർക്കാരുമായുള്ള ചർച്ചയിൽ അവസാനിച്ചു. സർക്കാരിന് തങ്ങളുടെ രാഷ്ട്രീയവിജയം അവകാശപ്പെടാവുന്ന നേട്ടമാണ് സമരം അവസാനിക്കുമ്പോൾ ഉള്ളത്. എന്നാൽ,…
മുന്‍മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരായ കേസില്‍ തെളിവില്ലെന്ന് കണ്ട് തീര്‍പ്പാക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ശ്രമമെന്നും സുധാകരന്‍ പറഞ്ഞു.
പത്തനംതിട്ട അടൂരില്‍ ബോധി ഗ്രാം നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനാണ് തരൂര്‍ എത്തിയത്.
സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ശശി തരൂരിന്റെ തെക്കൻ ജില്ലകളിലെ പര്യടന പരിപാടികൾക്ക് ഇന്ന് തുടക്കമാകുന്നത്
നേതാക്കളുമായി ഒരു തരത്തിലുള്ള അകല്‍ച്ചയുമില്ലെന്നും തരൂര്‍ വ്യക്തമാക്കി
ആരെയും ആക്ഷേപിച്ചിട്ടില്ല പിന്നെ എന്തിന് വിവാദമാക്കുന്നു തരൂര്‍ ചോദിച്ചു
വിലകൂട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന് പിന്നാലെ സര്‍ക്കാര്‍ രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു.
കെപിസി സി നിലപാടിനെയും പ്രതിപക്ഷ നേതാവിന്റെ നിലപാടുകളെയും പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു
ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് സതീശന്റെ പ്രസ്താവന
തരൂരിനെ വിലക്കേണ്ട ആവശ്യമില്ലായിരുന്നു. വിലക്കിയതിനാൽ വലിയ വാർത്താ പ്രാധാന്യം കിട്ടി. ഇത് കോൺഗ്രസിന് നല്ലതല്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി
കെ സുധാകരനും കെ മുരളീധരനും സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമെന്നും എം കെ രാഘവന്‍ പറഞ്ഞു.
തരൂരിന്റെ സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിൽ വിശദീകരണവുമായി ഡിസിസി രംഗത്തെത്തി
കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന്റെ തിരിച്ച് വരവിന് തരൂർ വേണം. എഐസിസി തിരഞ്ഞെടുപ്പിൽ ശശി തരൂരിന് കിട്ടിയ സ്വീകാര്യത പാർട്ടി പ്രയോജനപ്പെടുത്തണമെന്നും രാഘവൻ ആവശ്യപ്പെട്ടു
Loading…
Something went wrong. Please refresh the page and/or try again.