
14 വ്യവസ്ഥകളോടെയാണു ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കു ബോംബെ ഹൈക്കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്
ഷാരൂഖ് ഖാൻ അഭിനയിച്ച ‘ഫാൻ’ എന്ന ചിത്രത്തിലെ ‘ജബ്ര ഫാൻ’ എന്ന ഗാനം സിനിമയിൽ നിന്നും ഒഴിവാക്കിയതിൽ നിരാശയായ യുവതിയാണ് പരാതി നൽകിയത്
ആലിയ നിർമ്മിക്കുന്ന ആദ്യ പടത്തിന്റെ വിശേഷം പങ്കുവച്ചുകൊണ്ടാണ് അടുത്ത പടത്തിൽ തന്നെയും ഭാഗമാക്കണമെന്ന് ഷാരൂഖ് ആലിയയോട് അഭ്യർത്ഥിച്ചത്
കോവിഡ്-19 നെ പ്രതിരോധിക്കാനായി നിരവധി പദ്ധതികളാണ് താരം മുന്നോട്ടുവച്ചിരിക്കുന്നത്
ഹോളിവുഡിലുണ്ടായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബോളിവുഡിലും പ്രമുഖ താരങ്ങൾ അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു
23ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഷാരൂഖ്
2011 മുതല്‍ ഷാരൂഖിന്റെ ഉടമസ്ഥതയിലുളള ഐപിഎല്‍ ടീമിന്റെ നായകനാണ് ഗൗതം ഗംഭീര്‍
ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
കോലിയെന്നാൽ ഡോണാണ് കിംങ് ഖാന്. ധോനിയാവട്ടെ ബാസിഗറും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓരോരുത്തർക്കും തന്റെ സിനിമകളുടെ പേരി നൽകി ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര വിജയമാഘോഷിക്കുകയാണ് ഷാരൂഖ് ഖാൻ.…