ഷാർജയിൽ ചിത്രശലഭങ്ങൾക്കൊരു വീട്
പ്രകൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു തയാറാക്കിയ പ്രത്യേക കെട്ടിടത്തിനകത്താണ് ശലഭവീട് ഒരുക്കിയിരിക്കുന്നത്
പ്രകൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു തയാറാക്കിയ പ്രത്യേക കെട്ടിടത്തിനകത്താണ് ശലഭവീട് ഒരുക്കിയിരിക്കുന്നത്
മലപ്പുറം വേങ്ങരയില്‍ ഇന്‍കലിനു കീഴിലുള്ള 25 ഏക്കറിലാണു കേന്ദ്രം സ്ഥാപിക്കുക
പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ് സ്വദേശികളാണു മരിച്ചത്
മഴ കാരണം 1900 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദുബൈ പോലീസ് അറിയിച്ചു
തനിക്കു പൊതുവെയുള്ള രോഷം എപ്പോഴും എഴുതാന്‍ പ്രേരിപ്പിക്കുന്ന സ്വഭാവവിശേഷതയാണ്. തന്നിലുറയുന്ന രോഷത്തെ ക്രിയാത്മകമായി മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് എഴുത്തിനെ ഉത്തേജിപ്പിക്കുമെന്നും പാമുക്
68 രാജ്യങ്ങളിലെ 173 എഴുത്തുകാരും 28 രാജ്യങ്ങളില്‍നിന്നുള്ള 90 സാംസ്കാരിക വ്യക്തിത്വങ്ങളും പുസ്തകോത്സവത്തിനെത്തും
ശൈഖ് ഖാലിദിന്റെ മരണത്തിൽ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
പത്ത് രാജ്യങ്ങളിൽ നിന്നായി പതിനഞ്ചു കഥപറച്ചിലുകാരാണ് കഴിഞ്ഞ ഒരു മാസത്തോളമായി അരങ്ങേറിയ കഥാമേളയുടെ വേദിയിലെത്തിയത്
ഉടമസ്ഥന്റെ വീടിന് 200 മീറ്റര്‍ പരിധിയില്‍ മാത്രമേ കണ്ടുകെട്ടിയ വാഹനം ഉപയോഗിക്കാന്‍ അനുമതിയുള്ളൂ
ഇവര്‍ സഞ്ചരിച്ച വാഹനം തലകുത്തനെ മറിഞ്ഞാണ് അപകടം ഉണ്ടായത്
പുതിയ നിക്ഷേപ നിയമങ്ങൾ രാജ്യത്തിൻറെ വളർച്ചക്ക് ആക്കം കൂട്ടുമെന്നും മേഖലയിലെയും ലോകത്തിലേയും തന്നെ വിദേശ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയെ കൂടുതൽ കരുത്തരാക്കുമെന്നും ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി
ഷാർജയിലെ വിനോദകേന്ദ്രങ്ങളിലെ പ്രധാന ആകർഷണമാണ് ഫ്ലാഗ് ഐലൻഡ്