
എന്‍എസിപി നേതാവ് ശരദ് പവാറിനെ സ്ഥാനാര്‍ഥിയക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു
25 മിനുറ്റോളം നീണ്ട കൂടിക്കാഴ്ച സംബന്ധിച്ച് എൻസിപി ഔദ്യോഗിക പ്രസ്താവന ഒന്നും നടത്തിയിട്ടില്ല
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പവാർ പ്രതിപക്ഷ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച
പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടതായാണു ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം
ഇതാദ്യമായാണ് ശരദ് പവാര്‍ രാഷ്ട്ര മഞ്ച് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ സന്ദര്‍ശിച്ചതിനു പിന്നാലെയാണു പവാറിന്റെ തീരുമാനം