ലോകകപ്പ് ഓർമ്മകള്‍: സ്വന്തം മരുന്നിന്റെ രുചിയറിഞ്ഞ് വാട്സണ്; മൈതാനത്ത് തീപടര്‍ത്തിയ വഹാബ് റിയാസ്
2015 ലോകകപ്പിലാണ് എന്നും ആവേശത്തോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന, തീപാറുന്ന ആ രംഗം അരങ്ങേറിയത്. ചിര വൈരികളായ ഇന്ത്യന്‍ ആരാധകര്‍ പോലും അന്ന് വഹാബിന് കൈയ്യടിച്ചിട്ടുണ്ടാകും.