
ഇന്ത്യയുടെ സ്പിന്നർമാരും മുൻ ശ്രീലങ്കൻ ബൗളർ മുത്തയ്യ മുരളീധരനും വോണിനെക്കാൾ മികച്ചവരെന്ന് ഗവാസ്കർ പറഞ്ഞു
തായ്‌ലൻഡ് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപായ കോ സാമുയിയിലേക്ക് വോൺ തന്റെ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തതായി റിപ്പോർട്ടുണ്ട്
അന്താരാഷ്ട്ര ക്രിക്കറ്റിലെ മറ്റെല്ലാ ബാറ്റർമാരുടെയും പേടി സ്വപ്നം ആകുമ്പോഴും സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ തുടങ്ങിയവർക്ക് മുന്നിൽ തിളങ്ങാൻ കഴിയാതെ പോയിട്ടുണ്ട് വോണിന്
പാകിസ്താന്റെ അസ്ഹര്‍ അലിയെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കയറി ഇരിക്കുന്നത് അപൂര്‍വ റെകോര്‍ഡ് കസേരയിലാണ്
കപിൽ ദേവ് ടീമിൽ ഉണ്ടായിരിക്കേ തന്നെയാണ് ഗാംഗുലിയെ തന്നെ വോൺ ക്യാപ്‌റ്റനാക്കിയതെന്നും ശ്രദ്ധേയമാണ്
എബി ഡിവില്ലിയേഴ്സ്, എം.എസ്.ധോണി, വിരാട് കോഹ്‌ലി അടക്കമുളള താരങ്ങൾക്ക് അസുലഭ അവസരം നഷ്ടമായി