ആളുകൾ പറഞ്ഞുപറഞ്ഞ് സിനിമ നടൻ ആയിപ്പോയതാണ്; അബിയുടെ ആദ്യ ഇന്റർവ്യൂ
1992ൽ കൊച്ചിൻ ഓസ്കാറിന്റെ ഗൾഫ് പര്യടന വേളയിൽ എടുത്ത അഭിമുഖമാണ് ഇത്
1992ൽ കൊച്ചിൻ ഓസ്കാറിന്റെ ഗൾഫ് പര്യടന വേളയിൽ എടുത്ത അഭിമുഖമാണ് ഇത്
അബിയുടെ ഓർമദിനത്തിൽ വാപ്പിച്ചിയെ ഓർക്കുകയാണ് മകനും നടനുമായ ഷെയ്ൻ നിഗം
രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്
‘വെയിലി'ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മലയാളസിനിമയിൽ നിന്നും ഷെയ്ൻ നിഗത്തിനെ വിലക്കാൻ വരെ കാരണമായിരുന്നു
‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് നടത്താതിരിക്കുകയും ‘വെയിൽ’, ‘കുർബാനി’ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് ഷെയ്‌ൻ നിഗമിന് വിലക്കേർപ്പെടുത്തിയത്
ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും
ശിവ് മോഹ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഈഗിള്‍ ഐ പ്രൊഡക്ഷന്‍സ്
വിലക്കിന്റെ കാര്യം അറിയിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിനു കത്തെഴുതിയിരുന്നു
വിഷയത്തിൽ അമ്മയും നിർമാതാക്കളും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ഒത്തുതീർപ്പ് ചർച്ചയും പരാജയപ്പെട്ടിരുന്നു
ഷെയ്ൻ നിഗം വിഷയത്തിൽ അമ്മയും നിർമാതാക്കളും തമ്മിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയും ഫലം കണ്ടില്ല
ഷെയ്ൻ ഞങ്ങളുടെ അംഗമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ എന്നും ജഗദീഷ് പറഞ്ഞു
ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു