
ബ്ലാക്ക്മെയില്‍ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോള്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ പൊലീസിനെ സമീപിച്ചു. അവരുടെ ലക്ഷ്യം എന്നായിരുന്നു എന്നോ എന്താണെന്നോ അപ്പോഴും ഇപ്പോഴും ഞങ്ങള്‍ക്ക് അറിയില്ല
നടി പൊലീസിൽ പരാതിപ്പെട്ടതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതി പാളുകയായിരുന്നെന്നും ഐജി
ഷംനയുടെയും മിയയുടെയും നമ്പറുകള്‍ പ്രതികള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ധര്മജന് മാധ്യമങ്ങളോട് പറഞ്ഞു
തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്
ഷംന ഇപ്പോൾ ഹെെദരാബാദിലാണുള്ളത്
രണ്ടുമോഡലുകളാണ് ഇവര്‍ക്കെതിരെ മരട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.
നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്
Madhuraraja Movie Review in Malayalam: മേക്കിംഗിലും കയ്യടക്കത്തിലും സാങ്കേതികതയിലും മാസിന്റെ കാര്യത്തിലുമൊക്കെ ആദ്യഭാഗത്തേക്കാൾ കൂടുതൽ അപ്ഡേറ്റഡ് ആയാണ് ‘മധുരരാജ’യുടെ വരവ്
മമ്മൂട്ടിയുടെ മാസ് ഡയലോഗിനെ ഹർഷാരവങ്ങളോടെയാണ് സദസ്സ് വരവേറ്റത്. എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ഓപ്പൺ വേദിയിൽ സംഘടിപ്പിച്ച മധുരരാജ പ്രീ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം
Aanakallan Movie Review: ആദ്യപകുതിയിൽ സസ്പെൻസും കോമഡിയുമാണ് മുന്നിട്ടു നിൽക്കുന്നതെങ്കിൽ രണ്ടാം പകുതിയിൽ സിനിമയ്ക്ക് ത്രില്ലർ സ്വഭാവം കൈവരികയാണ്
ചെറിയ കാത്തിരിപ്പിന് ശേഷം എത്തുന്ന ചിത്രങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ട് സിനിമാ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും.
മലയാളത്തിൽ കാസ്റ്റിങ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോൾ സോറി, ഷംന ഇതിലില്ല എന്നു പറയുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
മുടി കളയാതെ മൊട്ടയാകാൻ സിനിമയിൽ ഒരുപാട് മാർഗങ്ങളുണ്ട്. പക്ഷേ ഇതിനൊന്നും തയാറാകാതെയാണ് ഷംന മൊട്ടയടിച്ചത്
ഒരു വ്യക്തിയെപ്പോലെ ഏഴു പേര് ഭൂമിയിലുണ്ടാകുമെന്നു പറയാറുണ്ട്. സിനിമയിലും രൂപസാദൃശ്യംകൊണ്ട് ശ്രദ്ധ നേടിയവരുണ്ട്. ഇവരാണു മലയാള സിനിമയിലെ അപരര്‍. മുഖസാദൃശ്യം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധനേടിയ ചിലരെക്കുറിച്ച്…