
കോവിഡ് കാലത്ത് മാസ്ക് പോലും ധരിക്കാതെയാണ് പലരും സെൽഫി പകർത്താൻ ശ്രമിച്ചത്. തനിക്ക് ചുറ്റും കൂടിയ ആരാധകരോട് അവിടെനിന്നും പോകാൻ ദേഷ്യത്തോടെ അജിത് പറയുകയും ചെയ്തു
ചേച്ചി ശാലിനിക്കൊപ്പം ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്യാമിലി
അമ്മ ശാലിനിക്കും ശ്യാമിലിക്കുമൊപ്പം ഒരു വിവാഹവേദിയിലെത്തിയതായിരുന്നു ആദ്വിക്ക്
താരദമ്പതികളുമായി അടുത്ത വൃത്തങ്ങളാണ് ഇരുവരുടെയും ആശുപത്രി സന്ദർശനത്തിന്റെ കാരണം വെളിപ്പെടുത്തിയത്
ഇരുവരും ഒന്നിച്ച് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്
ഈ ഇതിഹാസപ്രണയകഥയ്ക്ക് 20 വർഷമായെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല
ആരാധകർ കുട്ടിത്തല എന്ന് സ്നേഹത്തോടെ വിളിക്കുന്ന ആദ്വികിന്റെ പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും
കുടുംബാംഗങ്ങൾക്കൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കാം എന്ന് കള്ളം പറഞ്ഞാണ് അജിത് ശാലിനിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയത്
ചേച്ചി ശാലിനിയ്ക്ക് ഒപ്പമുള്ള തന്റെ കുട്ടിക്കാലചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ശ്യാമിലി
ഫൊട്ടോയിലെ കുട്ടി ആദ്വിക്കിന്റെയും അനൗഷ്കയുടെയും ചിരിയാണ് ആരാധക ഹൃദയങ്ങളെ കീഴടക്കുന്നത്
ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദർശനം അടുത്തിടെ ബാംഗ്ലൂരിൽ നടന്നു
ചിത്രത്തിന്റെ 20ാം വാർഷികവും കുഞ്ചാക്കോ ബോബന്റെ പിറന്നാളുമായ ഒക്ടോബർ 27നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്
തന്റെ 21ാമത്തെ വയസിലാണ് അജിത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം അമരാവതി ആണ്.
മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എനിക്ക് മനസ്സിലായി
ഭാര്യ ശാലിനി, മക്കളായ അനൗഷ്ക, അദ്വൈത് എന്നിവർക്കൊപ്പമാണ് അജിത് ഗോവയിലേക്ക് പോയത്
അജിത്തിന്റെയും ശാലിനിയുടെയും ദാമ്പത്യത്തിന്റെ വിജയ രഹസ്യത്തെക്കുറിച്ചും ശ്യാമിലി അഭിമുഖത്തില്‍ വെളിപ്പെടുത്തി
പല വഴിക്ക് ഒഴുകിക്കൊണ്ടിരുന്ന ഒരു നദി പോലെയായിരുന്നു എന്റെ ജീവിതം. പല പാറകളിലും തട്ടിത്തടഞ്ഞ്, പല ഭാരങ്ങളും ചുമലിലേറ്റി ഒടുവില്‍ ഞാന്‍ ചെന്ന് ചേര്‍ന്ന ഒരു കടലാണ്…
കുടുംബബന്ധങ്ങളുടെ കഥ പറയുന്ന നിരവധി മലയാള ചിത്രങ്ങളുണ്ട്. എന്നാല്‍ ഒരേ കുടുംബത്തില്നിന്നുമെത്തി സിനിമാ ലോകം കീഴടക്കിയ സഹോദരങ്ങളുമുണ്ട്. അവരിലൂടെ… ലളിത, പദ്മിനി, രാഗിണി ഈ സഹോദരിമാരെ അറിയില്ലേ?.…