
ധാക്ക പ്രീമിയർ ഡിവിഷൻ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ മൊഹമ്മദൻ സ്പോർട്ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിൽ നടന്ന മത്സരത്തിനിടയിലായിരുന്നു താരത്തിന്റെ അതിരുവിട്ട പെരുമാറ്റം
കാളിപൂജ ഉദ്ഘാടനത്തിൽ പങ്കെടുത്തതിലൂടെ ഷാക്കിബ് ചെയ്തത് ദൈവനിന്ദയാണെന്നും മതവികാരം വ്രണപ്പെട്ടെന്നും ചൂണ്ടിക്കാട്ടി മൊഹ്സിൻ തലൂക്ദാർ എന്ന യുവാവാണ് വധഭീഷണി മുഴക്കിയത്
ഷാക്കിബ് അംഗമായ ഫൂട്ടി ഹാഗ്സ് ടീം ധാക്കയിലെ ആർമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊറിയൻ എക്സപാറ്റ് എന്ന ടീമിനെ പരാജയപ്പെടുത്തുകയും ചെയ്തു
ഷാക്കിബിന്റെ നാടായ മഗുറയിലും ധാക്കയിലുമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്
എന്നെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണെന്നത് തീര്‍ച്ച. എങ്കിലും അവന്റെ നേതൃത്വത്തില്‍ 2023 ലോകകപ്പ് ഫൈനലില്‍ ഞങ്ങള്‍ക്ക് കളിക്കാനാകുമല്ലോ എന്നു ചിന്തിക്കുമ്പോള്‍ എനിക്ക് ഉറക്കം തിരികെ ലഭിച്ചേക്കും
ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി നടക്കുന്ന പരിശീലന ക്യാംപില്‍ ഒരു നെറ്റ് സെഷനില്‍ മാത്രമാണ് ഷാക്കിബ് പങ്കെടുത്തത്
ലോകകപ്പിലെ ടീം പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യന്‍ ടീമില്‍ നിന്നും രണ്ട് പേര് മാത്രം. ഷാക്കിബ് ടീമില്‍
16 വര്‍ഷം മുന്‍പ് സച്ചിന് സ്വന്തമാക്കിയ റെക്കോര്‍ഡാണ് ഇന്നലെ ഷാക്കിബ് തകര്‍ത്തത്
എട്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 606 റണ്‍സ് ഷാക്കിബ് ഈ ലോകകപ്പില്‍ നേടിയിട്ടുണ്ട്
അന്ന് യുവരാജ് ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ സഹീര്‍ ഖാനും ടീമിലുണ്ടായിരുന്നു.
സെമിസാധ്യത നിലനിര്‍ത്തി ബംഗ്ലാദേശിന് ജയം സമ്മാനിച്ചത് ഷാക്കിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവാണ്.
നിരവധി റെക്കോർഡുകളാണ് അഫ്ഗാനെതിരായ മത്സരത്തിൽ ഷാക്കിബ് അൽ ഹസൻ തിരുത്തിയെഴുതിയത്
മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഷാക്കിബ് ഡേവിഡ് വാർണറെ മറികടന്ന് ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു
ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോറാണ് ബംഗ്ലാദേശ് ഇന്ന് നേടിയത്. കൂടാതെ ബംഗ്ലാദേശിന്റെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുമാണിത്
കോപാകുലനായ ഷാക്കിബ് ഡോര്‍ തകര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായാണ് വെളിപ്പെടുത്തല്‍
കളിക്കളത്തിലെ പെരുമാറ്റത്തിന് ഷാക്കിബിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്