
അനവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഷക്കീല ആദ്യമായാണ് സീരിയിൽ മുഖം കാണിക്കുന്നത്
തൈക്കാട് ക്ഷേത്രത്തിൽ അതിഥിയായെത്തി ഷക്കീല
“സിനിമാ മേഖലയിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള ഷക്കീലാ മാമിനെ പോലെയുള്ള ഒരാൾ ഇപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നു എന്നത് ഹൃദയഭേദകമാണ്”
ഒമർ ലുലുവിൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിൻെറ ട്രെയിലർ ലോഞ്ചിനു മുഖ്യാതിഥിയായി എത്താനിരിക്കുകയായിരുന്നു ഷക്കീല
സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ കൈക്കൂലി വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി ഷക്കീല ആരോപിച്ചു
ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്ന റിച്ച ചദ്ദയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കു വച്ചത്. ‘ബോള്‍ഡ് ആന്‍ഡ് ഫിയര്‍ലെസ്സ്’ എന്നാണ് റിച്ച ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഓൺ സ്ക്രീനിലെയും ഓഫ് സ്ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്, സംവിധായകൻ ലങ്കേഷ് പറയുന്നു
190 ഓളം ചിത്രങ്ങളില്‍ ഒരു വര്‍ഷം ഷക്കീല അഭിനയിച്ചിട്ടുണ്ട്.
ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.
അഭിമുഖത്തിനിടെ പ്രസക്തമായ പല കാര്യങ്ങളും ഷക്കീല പറയുന്നുണ്ട്.
‘ശീലാവതി, വാട്ട് ഈസ് ദിസ് ഫ*** ?എന്നാണ് പേരിട്ടിരിക്കുന്നത്
എനിക്കും ഒരു കുടുംബം വേണമെന്നുണ്ട്. പക്ഷേ എന്നെ ആര് കല്യാണം കഴിക്കും? പലരേയും പ്രണയിച്ചിട്ടുണ്ട്. പക്ഷേ കല്യാണക്കാര്യം വരുമ്പേൾ അവർ ഒഴിഞ്ഞുമാറും, ഷക്കീല പറയുന്നു…