
അർദ്ധരാത്രി വീടിനു മുന്നിൽ തടിച്ചുകൂടിയ ആരാധകരെ കാണാൻ മകൻ അബ്രാമിനൊപ്പമാണ് ഷാരൂഖ് എത്തിയത്
ബുധനാഴ്ച നടക്കുന്ന കളിയിൽ എസ്ആർകെ പങ്കെടുക്കുമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ നേരത്തെ പറഞ്ഞിരുന്നു
2018ൽ പുറത്തിറങ്ങിയ ‘സീറോ’ ആണ് ഷാറൂഖ് ഖാൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. 2004ൽ പുറത്തിറങ്ങിയ ‘ആയുധ എഴുത്തി’ലാണ് മാധവനും സൂര്യയും ഇതിനു മുൻപ് ഒരുമിച്ചത്
കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ 75-ാം പിറന്നാൾ ആഘോഷത്തിനെത്തിയതായിരുന്നു താരങ്ങൾ
ഒരു സംഗീത പരിപാടി അവതരിപ്പിക്കുന്ന ഷാരൂഖിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക
‘കഭി അല്‍ വിദ നാ കെഹ്‌ന’യിൽ ഷാരൂഖിന്റെ മകനായെത്തിയ അഹ്സാസ് ‘മൈ ഫ്രണ്ട് ഗണേശ’, ‘വാസ്തുശാസ്ത്ര’ എന്നീ ചിത്രങ്ങളിലും ആൺകുട്ടിയുടെ വേഷമാണ് ചെയ്തത്
വീഡിയോയുടെ ഓപ്പണിങ്ങിലെ ആര്യന്റെ വോയ്‌സ് ഓവര്‍ ഷാരൂഖിന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മാത്രം സാമ്യതയുള്ളതാണ്.
സിനിമാരംഗത്തെ സംഭാവനകളും അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളും മാനിച്ചാണ് സർവകലാശാലയുടെ ആദരം
ഷാരൂഖ് സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഡോക്ടറേറ്റിന് ശുപാര്‍ശ ചെയ്തത്
‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ചിത്രത്തില്‍ തന്നെ കാണാന്‍ കോഹ്‌ലിയെ പോലെ ഉണ്ടായിരുന്നെന്നും ഷാരൂഖ്
കഴിഞ്ഞ സീസണോടെ തന്റെ ആദ്യ ടീമായ ഡല്‍ഹിയിലേക്ക് ഗംഭീര്‍ മടങ്ങിയെങ്കിലും കൊല്‍ക്കത്തക്കാര്‍ക്ക് ഗംഭീറിനെ മറക്കാനാകില്ല.
അമിതാഭ് ബച്ചന്‍ തന്റെ അച്ഛന്റെ അച്ഛനാണ് എന്ന കാര്യത്തില്‍ സംശയമില്ല എന്ന് അബ്രാം. എന്നാല്‍പ്പിന്നെ സാര്‍ ഞങ്ങടെ വീട്ടിലേക്ക് പോരെന്ന് ഷാരൂഖ്
ജാവ ഇന്ത്യയില്‍ അവതരിപ്പിച്ചെന്ന വാര്‍ത്തയ്ക്ക് ഒപ്പമാണ് ഷാരൂഖ് ജാവയെ കുറിച്ച് പറഞ്ഞത്
ഷാരൂഖും രോഹിത്തും ട്വിറ്ററിൽ നടത്തിയ നർമ്മ സംഭാഷമാണ് ഇരുവരുടെയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലെ ഷാരൂഖിന്റെ വീട്ടിന് മുമ്പിലെത്തിയ ആരാധകനാണ് കടുംകൈ ചെയ്തത്
Kerala Floods: ദുരിതത്തിലാണ്ട സഹോദരീ സഹോദരന്മാരുടെ കൂടെ നില്‍ക്കുന്ന എന്നത് ഏതൊരാളുടേയും കര്‍ത്തവ്യവും ധാര്‍മ്മികമായ കടമയുമാണ് എന്നും ഷാരൂഖ് ഖാന്
ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നും ആരും ഇല്ലെന്ന കാര്യവും ശ്രദ്ധേയമാണ്
‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിലെ ‘സൂരജ് ഹുവാ’ എന്ന എന്ന ഗാനത്തിനാണ് ഇരുവരും ചുവടുകള്‍ വച്ചത്.
ഇന്നലെ വൈകീട്ട് മുംബൈയിലെ ലീലാ ഹോട്ടലിലായിരുന്നു വിവാഹ സത്ക്കാരം
Loading…
Something went wrong. Please refresh the page and/or try again.