
അഫ്രിദിയുടെ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്
നാൽപത് പന്തിൽ നിന്ന് 104 റൺസാണ് ഈ മത്സരത്തിൽ അഫ്രീദി അടിച്ചുകൂട്ടിയത്
തന്റെ ആത്മകഥയായ ‘കോൺട്രവേർഷ്യലി യുവേഴ്സ്’ എന്ന ആത്മകഥയിൽ അക്തർ തന്നെയാണ് തന്റെ അതിവേഗ പന്തുകളെ സച്ചിൻ ഭയപ്പെട്ടിരുന്നതായി ആദ്യം അവകാശപ്പെട്ടത്
തന്റെ മികച്ച ഇന്നിങ്സുകൾ പിറന്നിട്ടുള്ളത് ഇന്ത്യക്കും ആസ്ട്രേലിയക്കും എതിരെ കളിക്കുമെതിരെയാണെന്നും താരം
അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്
അഫ്രീദിയുടെ വാക്കുകൾ ശരിക്കും നിരാശപ്പെടുത്തിയെന്നും അത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും യുവരാജ് സിങ്ങും പറഞ്ഞു
താരത്തിന്റെ പട്ടികയിൽ ഇന്ത്യൻ താരം സച്ചിൻ ടെണ്ഡുൽക്കറും പാക്കിസ്ഥാന്റെ ലോകകപ്പ് നായകൻ ഇമ്രാൻ ഖാനുമൊന്നുമില്ലെന്നതാണ് ശ്രദ്ധേയം
മനുഷ്യരാശിക്കുവേണ്ടി കഠിനമായി അധ്വാനിക്കുന്ന വ്യക്തിയാണ് യുവരാജ് സിങ്ങെന്നും അഫ്രീദി
നാലു പെൺകുട്ടികളുടെ അച്ഛനാണ് അഫ്രീദി. അഞ്ചാമത്തെ പെൺകുഞ്ഞാണ് കുടുംബത്തിലേക്ക് എത്തിയത്
ഷാഹിദ് അഫ്രീദിയുടെ പഴയൊരു അഭിമുഖത്തിൽനിന്നുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്
ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ബാറ്റ്സ്മാനും കോഹ്ലിയാണ്
മൈതാനത്തിനകത്തും പുറത്തും മുമ്പും ഷാഹിദ് അഫ്രീദിയും ഗംഭീറും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കശ്മീർ വിഷയത്തിലും ഇരുവരും തമ്മിൽ കൊമ്പു കോർക്കുന്നത് ആദ്യമായല്ല
ഇന്ത്യന്‍ ജനത വിവരമില്ലാത്തയാളെയാണ് തിരഞ്ഞെടുത്തതെന്നും അഫ്രീദി പറഞ്ഞു.
അന്‍ഷ, അജ്‍വ, അസ്മറ, അഖ്സ എന്നിങ്ങനെ നാല് പെണ്‍കുട്ടികളാണ് ഷാഹിദ് അഫ്രീദിക്ക് ഉളളത്
ഗംഭീറിന് റെക്കോർഡുകളൊന്നുമില്ലെന്നും ഉള്ളത് കുറച്ച് മനോഭാവത്തിന്റെ പ്രശ്നങ്ങളാണെന്നും അഫ്രീദി
താരത്തിന്റെ വെളിപ്പെടുത്തല്‍ ഐസിസി പരിഗണിക്കുമോ എന്നത് കണ്ടറിയണം. അങ്ങനെയെങ്കില്‍ അഫ്ഗാന്‍ താരമായ ഉസ്മാന്‍ ഘനിയ്ക്ക് അത് നേട്ടമാകും
പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നുമുള്ള റിലയൻസിന്റെ പിന്മാറ്റത്തെയും അഫ്രീദി വിമർശിക്കുന്നു
വിദേശ മണ്ണിൽ ടെസ്റ്റ് പരമ്പര നേടാൻ എന്താണ് ചെയ്യേണ്ടതെന്ന് കോഹ്‌ലിയെ ഉപദേശിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി
സഹകളിക്കാരനായിരുന്ന വഹാബ് റിയാസിനേയും അഫ്രിദി വെറുതെ വിട്ടില്ല
എന്നെ സംബന്ധിച്ചടുത്തോളം ധോണി തന്നെയാണ് ഏറ്റവും മികച്ച നായകനെന്ന് അഫ്രീദി
Loading…
Something went wrong. Please refresh the page and/or try again.