
പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ട്
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ഒഴിയാത്തതിനെ തുടര്‍ന്നാണ് പൊലീസ് നടപടി
മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ഫെബ്രുവരി 26ന് പരിഗണിക്കും
ഒരു രാഷ്ട്രീയ പാർട്ടിയും ഷഹീൻ ബാഗിൽ വരണമെന്ന് അവർക്കില്ല. അവരുടെ പ്രതിഷേധം രാഷ്ട്രീയവൽക്കരിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ പ്രതിഷേധം അംഗീകരിക്കപ്പെടുകയും അവമതിക്കപ്പെടാതിരിക്കുകയും മാത്രമാണ് അവർക്ക് വേണ്ടത്