
ഇൻസ്റ്റഗ്രാമിൽ അദ്ദേഹം വരികളെഴുതിയ “ചിരിക്കാൻ മറന്നു നീ” എന്ന ഗാനം പാടിക്കൊണ്ടായിരുന്നു ഷഹബാസ് അമാൻ പൂവച്ചൽ ഖാദറിനെ കുറിച്ചു എഴുതിയത്
“ഇത് പാടുമ്പോൾ ബിജി തന്നെയാണ് ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി”
മുഹ്സിൻ പരാരിയാണ് വരികൾ, ഗാനത്തിന് ഈണം പകർന്നതും ഷഹബാസ് തന്നെ
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയ്ക്ക് ശേഷം ഹാപ്പി ഹവേഴ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് തമാശ
കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു റിമ കല്ലിങ്കലും ആഷിഖ് അബുവും ഷഹബാസ് അമനും സമരവേദിയിലെത്തി
‘വ്യക്തിപരമായ അഭിപ്രായത്തില്‍ വിനായകന്‍ കപ്പ് ഉയര്‍ത്തുന്ന രംഗമാണു! ഒന്ന് നേരില്‍ കണ്ട് നോക്കൂ! അയാള്‍ പതുക്കെ കേറി വന്ന് എവിടെയാണെത്തുന്നതെന്ന്’
കണ്ണു കാണാൻ കഴിയാത്ത ഇങ്ങളെ ഒരു ഫ്രണ്ടിനെ വരെ ധൈര്യായിട്ട് ഈ സിനിമക്ക് ഇങ്ങക്ക് കൊണ്ടോവ- ഷഹബാസ്
റെക്സ് വിജയനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്