അംബാനിയുടെ സ്കൂൾ വാർഷികം; അതിഥികളായി ഷാരൂഖ് അടക്കമുള്ളവർ
ഐശ്വര്യയ്ക്കും അഭിഷേകിനും പുറമേ ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ, കരീഷ്മ കപൂർ, നിത അംബാനി തുടങ്ങി നിരവധി പേർ എത്തിയിരുന്നു
ഐശ്വര്യയ്ക്കും അഭിഷേകിനും പുറമേ ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ, കരീഷ്മ കപൂർ, നിത അംബാനി തുടങ്ങി നിരവധി പേർ എത്തിയിരുന്നു
അടുത്ത വർഷം(2020) അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നും അടുത്തവൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു
ഒരു പിറന്നാൾ പാർട്ടിയ്ക്കിടെയുള്ള ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്
അവാർഡ് നിശയിൽനിന്നുള്ളൊരു വീഡിയോയാണ് ഷാരൂഖ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്
അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കിൽ ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ എന്നാണ് ചോദിച്ചത്
'വീർസാരാ'യടക്കം നിരവധി ചിത്രങ്ങൾക്ക് ലൊക്കേഷനായ ഈ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ മതിപ്പുവില 800 കോടി രൂപയാണ്. 150 മുറികളും ഏഴോളം ഡ്രസ്സിംഗ് റൂമുകളും ബില്യാർഡ് റൂമുകളും നിരവധി സ്വീകരണമുറികളും ഡൈനിംഗ് റൂമുകളും ഇവിടെയുണ്ട്
ഈ വർഷം ഒക്ടോബർ 25 നാണ് ഷാരൂഖും ഗൗരിയും 28-ാം വിവാഹ വാർഷികം ആഘോഷിച്ചത്
രണ്ടു പേരും ഒരുമിക്കുകയാണെങ്കില്‍ അത് കാത്തിരിക്കാന്‍ വകയുള്ള പടമായിരിക്കും എന്നുറപ്പാണ്.
മന്നത്തിന് അകത്തായിരുന്നു ഷാരൂഖ് എങ്കിലും കനത്ത സുരക്ഷയായിരുന്നു അദ്ദേഹത്തിന് ഏർപ്പെടുത്തിയിരുന്നത്
തീ അണയ്ക്കുന്നതിനിടയിൽ ഷാരൂഖിനും പൊള്ളലേറ്റുവെന്നാണ് റിപ്പോർട്ടുകൾ
ദുൽഖർ എന്ന താരത്തെ ബോളിവുഡ് സിനിമാലോകം ചേർത്തു നിർത്തുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ചിത്രങ്ങൾ
ഷാരൂഖ്, അക്ഷയ് കുമാർ, ഷാഹിദ് കപൂർ, അനുഷ്ക, കാജോൾ, വരുൺ ധവാൻ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, കത്രീന കൈഫ്, ബിപാഷ ബസു തുടങ്ങി നിരവധി താരങ്ങളാണ് പാർട്ടിയ്ക്ക് എത്തിയത്