
ആ സംഭവത്തെ കുറിച്ച് ആലോചിക്കുമ്പോൾ തനിക്കിപ്പോൾ കുറ്റബോധം തോന്നുന്നുണ്ടെന്ന് ഷാരൂഖ്
ഉദ്ഘാടനത്തിനു മുന്നോടിയായി താരങ്ങളായ ഷാരൂഖ് ഖാൻ, രജിനികാന്ത്, അക്ഷയ് കുമാർ എന്നിവർ ആശംസകളറിയിച്ചിരുന്നു
തന്റെ ഇളയമകനായ അബ്രാമിനെ കുറിച്ച് വളരെയധികം വാചാലനാകാറുണ്ട് ഷാരൂഖ്
ശിവാനിയുമായി 30 മിനുട്ട് സംസാരിച്ച ഷാരൂഖ് അവർക്ക് സാമ്പത്തിക സഹായം ഉറപ്പു നൽകുകയും ചെയ്തു
നടി ജൂഹി ചൗളയുടെ മകൾക്ക് അഭിനന്ദനവുമായി ഷാരൂഖ് ഖാൻ
“ എന്റെ മകനെയൊന്ന് വീട്ടിലേക്ക് അയക്കൂ. അവൻ ഇപ്പോൾ വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് നിങ്ങൾക്കറിയാം. ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്,…
ആദ്യം 25 കോടി രൂപ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് ഇടപാട് 18 കോടിയിൽ ഒതുക്കി. 50 ലക്ഷം രൂപ ടോക്കൺ തുകയായി കൈമാറി
ഭാര്യ ഗൗരി ഖാനെക്കുറിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ
“ഒരു ഡിസൈനറെ കൊണ്ട് വീട് നിർമിക്കുക എന്നത് ഞങ്ങളുടെ കയ്യിലൊതുങ്ങുന്ന കാര്യമായിരുന്നില്ല. അങ്ങനെയാണ് ഗൗരിയുടെ ആദ്യ വർക്കായി മന്നത്ത് മാറുന്നത്,” ഷാരൂഖ് ഖാൻ
ആര്യൻ ഖാനെ ലഹരി മരുന്ന് കേസിൽ ഉൾപ്പെടുത്താതിരിക്കാൻ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് സമീർ വാങ്കഡെയ്ക്കെതിരായ സിബിഐ കേസ്
കേസില്‍ ഒക്ടോബര്‍ 28ന് ആര്യന്‍ ഖാനെ ബോംബെ ഹൈക്കോടതി ജാമ്യത്തില്‍ വിട്ടയച്ചു.
സുഹാന ഖാൻ അടുത്തിടെയാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള മേബെലിൻ എന്ന ബ്യൂട്ടി ബ്രാൻഡുമായി കരാർ ഒപ്പിട്ടത്
മാർച്ച് 30 നാണ് ആര്യൻ ഖാൻ തന്റെ D’Yavol X ന്റെ ബ്രാൻഡ് ആരംഭിച്ചത്
ആര്യൻ തന്നെയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്
പാടെക് ഫിലിപ്പ് അക്വാനട്ട് 5968A വാച്ചാണ് ഷാരൂഖ് ധരിച്ചത്
ഗൗരിഖാന്റെ ‘മൈ ലൈഫ് ഇൻ ഡിസൈൻ’ എന്ന കോഫി ടേബിൾ ബുക്കിനു വേണ്ടി ഷൂട്ട് ചെയ്തതാണ് ഈ ചിത്രങ്ങൾ
“ഏതെങ്കിലും ക്രെഡിറ്റ് ഞാനെടുക്കുകയാണെങ്കിൽ അത് നിന്നെ നന്നായി വളർത്തിയതിന്റേതാവും. റെഡിൽ സുന്ദരിയായ എന്റെ ലിറ്റിൽ ലേഡി, ഐ ലവ് യു!”
ഒരു ബ്യൂട്ടി ബ്രാൻഡിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന
ഭാര്യ ഗൗരി ഖാൻ പങ്കുവച്ച ചിത്രത്തിനു താഴെ കമന്റുമായി ഷാരൂഖ് ഖാൻ
വാഹനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
Loading…
Something went wrong. Please refresh the page and/or try again.
സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന പത്താൻ 2023 ജനുവരി 25ന് തിയേറ്ററുകളിലെത്തും
ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളില്‍ എത്തും
Zero Teaser: പൊക്കം കുറഞ്ഞ ആളായിട്ടാണ് ഷാരൂഖ് സിനിമയിലെത്തുന്നത്
ആഗസ്റ്റ് നാലിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
മനോഹരമായ നൃത്തച്ചുവടുകളുമായി ഷാരൂഖ് ഖാനും അനുഷ്കയുമാണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്
ചിത്രത്തിലെ രാധ എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം റയീസിന്റെ പുതിയ ടീസർ പുറത്ത്. മദ്യരാജാവ് ആയാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി നവാസുദ്ദീനും ചിത്രത്തിലുണ്ട്.…