
‘ഒന്നും പറയാനില്ല. നാണക്കേടു കൊണ്ട് ഒന്നും പറയാന്‍ പറ്റുന്നില്ല’ അവര്‍ പറഞ്ഞു
എംടി വാസുദേവൻ നായരുടെ സംവിധാനത്തിൽ മമ്മൂട്ടിയേയും ശബാനാ ആസ്മിയേയും പ്രധാന കഥാപാത്രങ്ങളാക്കി ‘വാനപ്രസ്ഥം’ സിനിമയാക്കാൻ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തലുമായി ജോൺപോൾ
“കുച്ച് കുച്ച് ഹോതാ ഹേ’ ഒട്ടും പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത ചിത്രമാണ്,” വർഷങ്ങൾക്കിപ്പുറം കരൺ ജോഹർ പറഞ്ഞത്
തനിക്കു സുഖമായെന്നും താന്‍ വീട്ടില്‍ എത്തിയതായും താരം അറിയിച്ചു
മുംബൈ കോകിലാബെന്‍ അംബാനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ നില തൃപ്തികരമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു
അമിതാഭ് ബച്ചൻ, ഋഷി കപൂർ, നസ്റുദീൻ ഷാ, രേഖ, തബു തുടങ്ങി നിരവധി പേരാണ് മുംബൈയിലെ വസതിയിലെത്തിയത്
ഞാനിവിടെയാണ് ജനിച്ചത്, ഇവിടെ തന്നെ മരിക്കുകയും ചെയ്യും
ശബാന ആസ്മി ഇന്ത്യയെ സംബന്ധിച്ച് ഒരു നടി മാത്രമല്ല. സമകാലിക ഇന്ത്യയിൽ ഉത്തരവാദിത്തമുള്ള കലാകാരിയായി എങ്ങനെ ജീവിക്കണം എന്നതിന്റെ ഉദാഹരണം കൂടിയാണ്
‘വായമൂടെടാ പിസി’ എന്ന പേരിലാണ് പി.സി.ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍ നടക്കുന്നത്
നിറഞ്ഞ ചിരിയോടെ ‘ഐ അം സെക്സി ഫോര്‍ യൂ’ എന്ന് ഷൗക്കത്ത് കൈഫി പാടുന്നത് കേട്ടാല്‍ എത്രയും പെട്ടെന്ന് ഇവര്‍ ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്ന് മനസ്സ്…
‘മമ്മി ബോസ് അറ്റ് കാന്‍സ്’ എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്
ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ശ്രീദേവിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ സൂത്രധാരന്‍.
സാദത്ത് ഹസന്‍ മന്‍തോയുടെ ജീവിതം ആധാരമാക്കി നന്ദിത ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നു. നായക കഥാപാത്രമായ ഇന്തോ – പാകിസ്താനി എഴുത്തുകാരന്‍…