
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
അർജുൻ ബാബുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തകരാണ് രാത്രിയോടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയത്
ഇന്ന് രാത്രി ഏഴേമുക്കാലോടെയായിരുന്നു സംഭവം
തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയത്
രാഹുലിന്റെ കല്‍പ്പറ്റ ഓഫിസിലെ പിഎ കെ ആര്‍ രതീഷ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്
സംഭവശേഷം എടുത്ത ചിത്രങ്ങളെയും ദൃശ്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ റിപ്പോർട്ട്
രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അപലപിക്കുകയും എസ്എഫ്ഐയെ തള്ളിപ്പറയുകയും ചെയ്തിരുന്നു
കഴിഞ്ഞ ദിവസമായിരുന്നു രാഹുലിന്റെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ സംഭവത്തെ അപലപിക്കുകയും എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടിയെ തള്ളിപ്പറയുകയും ചെയ്തു
ഏകനാഥ് ഷിൻഡെ തന്റെ പുതിയ പാർട്ടിക്ക് “ശിവസേന ബാലാസാഹേബ്” എന്ന് പേരിടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നീക്കം
ജാമ്യത്തിലിരിക്കെ വിവിധ കേസുകളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം മുന്നു മാസം മുന്‍പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആർഷോ ഒളിവിലാണെന്നായിരുന്നു പൊലീസ് പറഞ്ഞത്
കേസിൽ ഒടുവിൽ പിടിയിലായ സോയ്മോൻ സണ്ണി ഒഴികെയുള്ള പ്രതികളെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തിയിരുന്നു
കഞ്ഞിക്കുഴി പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സോയ്മോന്‍ സണ്ണിയാണ് അറസ്റ്റിലായത്
കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്
കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു
കേസിൽ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖിൽ പൈലി പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു
മലപ്പുറത്ത് കെ സുധാകരന്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷന്‍ നടന്ന ടൗണ്‍ഹാളിലേക്കാണ് എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തിയത്
ധീരജിനെ കുത്തിയതെന്നു കരുതുന്ന മണിയാറംകുടി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെ പൊലീസ് പിടൂകൂടി. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ ബസില്‍നിന്നാണു പിടികൂടിയതെന്നാണു പൊലീസ് അറിയിച്ചിരിക്കുന്നത്
ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പോലീസിനു നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു
പാവപ്പെട്ട ഒരു കുട്ടിക്ക് ടിവി എത്തിക്കാൻ വ്യത്യസ്‌ത രാഷ്ട്രീയ ചേരികളിലുള്ള കെഎസ്‌യുവും എസ്‌എഫ്‌ഐയും കെെകോർത്ത കാഴ്‌ചയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കയ്യടി വാങ്ങുന്നത്
Loading…
Something went wrong. Please refresh the page and/or try again.