
ഉണ്ടായ വിവാദങ്ങളൊക്കെയും അനാവശ്യമെന്ന് പറയുന്നതോടൊപ്പം തന്നെ മലയാളത്തില്‍ എക്കാലത്തും എണ്ണപ്പെടെണ്ട സിനിമകളില്‍ ഒരു സൃഷ്ടിയായ് എസ് ദുര്‍ഗ്ഗ അടയാളപ്പെടുത്തേണ്ടതുണ്ട്
മാര്‍ച്ച് 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
പേരിലെ എസ് എന്ന അക്ഷരത്തിന് ശേഷം മൂന്ന് തവണ എക്സ് എന്ന അക്ഷരം ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്
1983 സര്ട്ടിഫിക്കേഷന് നിയമം 33 അനുസരിച്ച് സെന്‍സര്‍ ബോര്‍ഡിന് ഒരിക്കല്‍ സര്‍ട്ടിഫൈ ചെയ്ത ചിത്രത്തെ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി
ദുര്‍ഗ മട്ടന്‍ ഷോപ്പ്, ശിവാ മട്ടന്‍ ഷോപ്പ് എന്നതിനോടോന്നും അവര്‍ക്ക് പ്രശ്നമില്ല. ഒരു സംവിധായകനാണ് അയാളുടെ സിനിമയുടെ പേര് തീരുമാനിക്കേണ്ടത്. അല്ലാതെ ഇവരല്ല.
ആളുകൾ പറയുന്നത് കേട്ടാൽ പാർവ്വതി ഏതാണ്ട് ശബാനാ ആസ്മിയാണെന്ന് തോന്നുമെന്ന് പരിഹാസം
മേളയില്‍ കാണിക്കാതെ പോയ സിനിമകളുടെ കാര്യത്തില്‍ എന്താണ് നടന്നത് എന്ന് മേളയുമായി ബന്ധപ്പെട്ടവര്‍ നന്നായി ആലോചിക്കണം. അത്തരം ചില നടപടികള്‍ കാരണം എത്ര നല്ല സിനിമകള്‍ ഇവിടെ…
ഒരു സിനിമ മേളയില്‍ കാണിക്കണമെങ്കില്‍ ഒന്നുകില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം അല്ലെങ്കില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ‘സെന്‍സര്‍ എക്സംപ്ഷന്‍’ വേണം. ഇതില്‍ ഏതെങ്കിലും ഒന്നില്ലാതെ…
ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു സകല വിവാദങ്ങളും.
‘തങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തിനെയും നശിപ്പിക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതിന് വേണ്ടി അവര്‍ നിയമത്തെയും നീതിയെയും ദുരുപയോഗം ചെയ്യാനോ മടിക്കില്ല.’
ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് റദ്ദ് ചെയ്തത് ഈ തീരുമാനത്തെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല എന്നും ബീനാ പോള്‍
” കേന്ദ്ര വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയം, ഐഎഫ്എഫ്ഐ, ഐഎഫ്എഫ്ഐ ഡയറക്ടര്‍ എന്നിവരടക്കം നേരത്തെ കേസില്‍ കക്ഷികളായിരുന്നു അഞ്ചുപേര്‍ക്കെതിരെ കോടതിയലക്ഷ്യവുമായി മുന്നോട്ടുപോവും “
ചിത്രത്തിന്റെ പേര് സംബന്ധിച്ച പരാതി കാരണമാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതെന്നാണ് വിവരം
രാഷ്ട്രീയ പ്രതിരോധത്തിന് വേണ്ടിയാണ് എസ് ദുർഗ മേളയിൽ പ്രദർശിപ്പിക്കുന്നതെന്ന് കമൽ
എന്നാല്‍ പ്രദര്‍ശനാനുമതി നല്കിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല
പ്രദര്‍ശനാനുമതി നല്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിക്കാനാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം.
വിധി വന്നിട്ട് ഇരുപത്തിനാലുമണിക്കൂര്‍ കഴിഞ്ഞിട്ടും ഫെസ്റ്റിവല്‍ അധികൃതര്‍ ‘അനങ്ങാപ്പാറ നയം’ തുടരുകയാണ് എന്ന് ചിത്രത്തിലെ നായകന് കണ്ണന് നായര്‍ ആരോപിക്കുന്നു.
ചിത്രം പനോരമയില്‍ നിന്നും ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.
മേരിയും ആയിഷയുമൊന്നും സെക്സികളല്ലെയെന്നും ആർതി ടീക്കോ സിങ് ചോദിക്കുന്നു
2017 ലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ ജൂറി അപമാനിതരായി ഇറങ്ങിപ്പോയിരിക്കുന്നു
Loading…
Something went wrong. Please refresh the page and/or try again.