
വിജയ് ബാബു മേയ് 30 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്നാണ് അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്
അന്വേഷണവുമായി സഹകരിക്കാമെന്നും ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരാവാമെന്നും വിജയ് ബാബു ബോധിപ്പിച്ചെങ്കിലും ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്ന് കോടതി വ്യക്തമാക്കി
സിപിമ്മിന്റെ നഗരസഭാംഗം കൂടിയായിരുന്ന അധ്യാപകനെതിരെ അന്‍പതിലധികം പൂര്‍വ വിദ്യാര്‍ഥികളാണു പരാതി നല്‍കിയത്
വിജയ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശ്വേത മേനോൻ ചെയർമാനായ അഞ്ചംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു
ജോലി സംബന്ധമായ ചർച്ചയ്ക്കിടെ വിജയ് ബാബു തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും നിരസിച്ചപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു
ഇതോടെ അനീസിനെതിരെ ലഭിച്ച പരാതികൾ നാലായി. ഇയാൾ ഒളിവിലാണ്.
ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
മലയാളം സിനിമാ നിർമ്മാണങ്ങളിൽ പോഷ് നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നതായും ഡബ്ള്യുസിസി ഫെയ്സ്ബുക്കിൽ കുറിച്ചു.
”സ്ത്രീകളുടെ വസ്ത്രധാരണം കാരണം നിരവധി ലൈംഗികാതിക്രമ സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ പുരുഷന്മാര് പ്രകോപിതരാകും,” എന്നായിരുന്നു എംഎല്‍എ യുടെ പരാമർശം
കഴിഞ്ഞ ദിവസമാണ് യുവതി ഗ്രീന്‍വുഡിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചോരയൊലിപ്പിച്ച സ്വന്തം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തത്
ഉപാധികളാടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്
ഇന്ത്യയിൽ മീടൂ മൂവ്മെന്റിന് തുടക്കം കുറിച്ചത് ഒരു ബോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് താൻ ഉപദ്രവിക്കപ്പെട്ടുവെന്ന തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലായിരുന്നു
പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു
യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും
സുപ്രീം കോടതി നിരോധിച്ച ‘രണ്ടുവിരല്‍ പരിശോധന’യ്ക്കു വിധേയമാക്കിയതായും പരാതി പിന്‍വലിക്കാന്‍ വ്യോമസേനാ അധികൃതർ നിര്‍ബന്ധിച്ചതായുമാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ കുറ്റാരോപിതനെ അറസ്റ്റ് ചെയ്തു
ഈ യുദ്ധം ചെയ്ത മറ്റെല്ലാ സ്ത്രീകളും പുരുഷന്മാരും ഇന്ന് നമ്മുടെ നന്ദിയും ബഹുമാനവും അര്‍ഹിക്കുന്നു. ഈ കേസിൽ അപ്പീൽ ഫയൽ ചെയ്യുമോ? ഒരുപക്ഷേ. ഉണ്ടായാലും ഇല്ലെങ്കിലും, ചരിത്രം…
ദക്ഷിണ ഡൽഹിയിലെ സ്കൂളിലെ അഞ്ച് വിദ്യാർഥികളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തത് അവരുടെ മാതാപിതാക്കളുടെ മുൻപിൽവച്ചാണ്
സെെക്കിളിന് എന്തെങ്കിലും അറ്റകുറ്റപ്പണികൾ വന്നാൽ തന്നെ വിളിക്കുന്നതും കാത്തിരിക്കുകയാണെന്ന് അയാൾ വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു. പിന്നീട് അത് ഡെലീറ്റ് ചെയ്യുകയായിരുന്നെന്നും സ്ത്രീ പറഞ്ഞു
ജോലിയില്‍നിന്ന് പുറത്താക്കിയ കാലത്തെ മുഴുവന്‍ ശമ്പളവും ആനുകൂല്യവും നല്‍കിയാണ് പുനഃര്‍നിയമനം
സംവിധായകൻ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഒരു തെന്നിന്ത്യന്‍ സിനിമയില്‍നിന്നു പിന്മാറിയിട്ടുണ്ടെന്നും സുര്‍വീന്‍
Loading…
Something went wrong. Please refresh the page and/or try again.