നിർമ്മാതാവ് ആൽവിൻ ആന്റണിയ്ക്ക് എതിരെ ലൈംഗികാരോപണ കേസ്
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് കേസ്
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് കേസ്
വിമാനത്തിൽ യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പെരിന്തൽമണ്ണ സ്വദേശി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി
ദക്ഷിണ ഡൽഹിയിലെ സ്കൂളിലെ അഞ്ച് വിദ്യാർഥികളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തത് അവരുടെ മാതാപിതാക്കളുടെ മുൻപിൽവച്ചാണ്
ലെെംഗികാതിക്രമ കേസുകളിൽ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റൈന് കുറ്റക്കാരനാണെന്നു മാൻഹട്ടൻ കോടതിയാണു കണ്ടെത്തിയത്. ഹാർവിക്ക് 25 വർഷം വരെ ശിക്ഷ ലഭിക്കാനാണു സാധ്യത
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടികൾ പീഡനവിവരം തുറന്നു പറഞ്ഞത്
സംവിധായകൻ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഒരു തെന്നിന്ത്യന്‍ സിനിമയില്‍നിന്നു പിന്മാറിയിട്ടുണ്ടെന്നും സുര്‍വീന്‍
വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ചിന്മയാനന്ദ് തന്നെ വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതായി 23 കാരിയായ പെണ്‍കുട്ടി
രണ്ടര മണിക്കൂറിനുള്ളില്‍ ഹാജരാക്കാമെന്ന് യുപി പൊലീസ് മറുപടി നല്‍കിയിട്ടുണ്ട്
സാംപിള്‍ പരിശോധനയ്ക്ക് ബിനോയ് തയ്യാറായില്ലെങ്കില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയുടെ അഭിഭാഷകന്
ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെ വൈദികൻ പീഡനത്തിന് ഇരയാക്കി എന്നാതാണ് പരാതി
സംഭവം നടക്കുമ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു ട്രംപ്
തനിക്കെതിരായ പീഡന പരാതി ബിനോയ് കോടിയേരി നിഷേധിച്ചിട്ടുണ്ട്