
‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അശ്ലീലവീഡിയോകൾ കാണുന്ന ഭർത്താവ്’- ദാമ്പത്യജീവിതത്തിൽ വരെ വിള്ളലുണ്ടാക്കുന്ന പോൺ അഡിക്ഷനെ കുറിച്ച് വിദഗ്ധർ
ആർത്തവത്തിലാണെന്ന കാരണത്താൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ട ആവശ്യമില്ല
“ആഴ്ചയിൽ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പ്രായം കുറയ്ക്കാനും ചെറുപ്പം നിലനിർത്താനും സഹായിക്കും. വർഷത്തിന്റെ ആരോഹണ ക്രമത്തിലല്ല യഥാർത്ഥ പ്രായം കണക്കാക്കേണ്ടത്, ജീവശാസ്ത്രപരമായ ഘടകങ്ങളാണ് പ്രായം…
സ്ത്രീകളിൽ കണ്ടുവരുന്ന വജിനിസ്മസ് എന്ന അവസ്ഥയെ കുറിച്ച് കൂടുതലറിയാം
സെക്സിനു മുമ്പും ശേഷവും പാലിക്കേണ്ട ചില പ്രോട്ടോക്കോളുകളെക്കുറിച്ചും ആയുർവേദം പറയുന്നുണ്ട്
സെക്സിന്റെ സൗന്ദര്യപരമായ ഗുണങ്ങളെ കുറിച്ച് കൂടുതലറിയാം
അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തിൽ, പ്രമേഹരോഗികൾക്ക് ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
ഗര്‍ഭിണികളാവുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു കോടതി സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞിരിക്കുന്നത്
പങ്കാളികൾക്കിടയിലെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതു മുതൽ ക്യാൻസർ തടയാൻ വരെയുള്ള കഴിവ് സെക്സിനുണ്ട്
കാമകാർട്ട്, ഗിസ്‌മോസ്വാല എന്നിവരുടെ പങ്കാളിത്തത്തിലാണ് കാമ ഗിസ്‌മോസ് എന്ന സെക്സ് ടോയ് ഷോപ്പ് ആരംഭിച്ചത്
ജീവോൽപ്പാദിക്കു വേണ്ടി മാത്രമാണ് ലെെംഗികത എന്ന സഭയുടെ കാഴ്‌ചപ്പാട് നേരത്തെ നിരവധി വിമർശനങ്ങൾക്ക് കാരണമായിരുന്നു
Wear a mask while having sex, Canada’s top doctor suggests: ചുംബനം ഒഴിവാക്കുക, മുഖാമുഖമുള്ള അടുപ്പം ഒഴിവാക്കുക, വായും മൂക്കും മൂടുന്ന മാസ്ക് ധരിക്കുക,…
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലൈംഗികത എത്രത്തോളം സുരക്ഷിതമാണ്? എന്തൊക്കെ കാര്യങ്ങളാണ് സൂക്ഷിക്കേണ്ടത്
സസ്യാഹാരികളിൽ 84 ശതമാനം പേരും ലൈംഗിക ജീവിതത്തിൽ സംതൃപ്തരാണ്. എന്നാൽ നോൺ വെജിറ്റേറിയനുകളിൽ ഇത് 59 ശതമാനമാണ്
മാഗസിന്റെ പേരുപറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കെഎസ്‌യുവും എബിവിപിയും ശ്രമിക്കുന്നതെന്ന് സ്റ്റുഡന്റ് എഡിറ്റർ ആകാശ് പള്ളം പറഞ്ഞു
സെെക്കിളിന് എന്തെങ്കിലും അറ്റകുറ്റപ്പണികൾ വന്നാൽ തന്നെ വിളിക്കുന്നതും കാത്തിരിക്കുകയാണെന്ന് അയാൾ വാട്‌സാപ്പിൽ മെസേജ് അയച്ചിരുന്നു. പിന്നീട് അത് ഡെലീറ്റ് ചെയ്യുകയായിരുന്നെന്നും സ്ത്രീ പറഞ്ഞു
അതിരാവിലെ സെക്‌സിലേർപ്പെട്ട ശേഷം പിന്നീട് ആ ദിവസം കൂടുതൽ സന്തോഷത്തോടെ കടന്നുപോകുന്നതായി നിങ്ങൾക്ക് തോന്നും. സംശയമുണ്ടെങ്കിൽ പരീക്ഷിച്ചുനോക്കൂ…
ആരോഗ്യകരമായ ലൈംഗികജീവിതത്തിലൂടെ നേടാം ഈ 13 കാര്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സെക്സിൽ ഏർപ്പെടുന്ന, സെക്സിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന രാത്രിയാണ് ന്യൂയർ രാത്രി
നേരിട്ട് ലൈംഗികബന്ധത്തിലേക്കു കടക്കാതെ, സ്നേഹവും കാമവും നിറഞ്ഞ സ്പർശനങ്ങളാൽ (ഫോർപ്ലേ – Forepaly) പരസ്പരം ഉണർത്തിയെടുത്തതിനു ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നത് സെക്സ് ആസ്വാദ്യകരമാക്കാൻ സഹായിക്കും.
Loading…
Something went wrong. Please refresh the page and/or try again.