scorecardresearch
Latest News

Sex Workers News

Sonagachi, Sonagachi sex workers, Sonagachi covid impact, Sonagachi lockdown impact, Sonagachi sex workers debts
തൊഴിലും വരുമാനവുമില്ല; കടക്കെണിയിൽ സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികൾ

7,000 ത്തോളം ലൈംഗിക തൊഴിലാളികളാണ് സോനാഗച്ചിയിൽ താമസിക്കുന്നത്. മാർച്ച് മുതൽ തൊഴിൽ നഷ്ടപ്പെട്ട ലൈംഗികത്തൊഴിലാളികൾക്ക് വരുമാനമില്ല

Kerala Floods Sex Workers Donate Rs
Kerala Floods: ലൈംഗിക തൊഴിലാളികൾ കേരളത്തിന് 21,000 രൂപ നൽകി

Kerala Floods: അഹമ്മദ് നഗറിലെ ലൈംഗിക തൊഴിലാളികൾ കേരളത്തിലെ പ്രളയ ദുരന്തത്തിനിരയാവർക്ക് നൽകാൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 21,000 രൂപയുടെ ചെക്ക് നൽകി

Transgender, Gauri sawant
ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കായി അമ്മൂമ്മ വീടൊരുക്കി ഭിന്നലിംഗക്കാരി

അടുത്തിടെ പുറത്തുവന്ന ഒരു ടെലിവിഷന്‍ പരസ്യത്തില്‍ ഭിന്നലിംഗക്കാര്‍ക്കും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് ഗൗരി ഏറെ ശ്രദ്ധ നേടിയിരുന്നു

Latest News
Biennale, Kochi-Muziris Biennale, Air India Express tale art, Air India Express tale art Kochi-Muziris Biennale
ബിനാലെയ്ക്കിനി ‘പറക്കും ആവേശം’; എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ടെയില്‍ ആര്‍ട്ടായി മലയാളിയുടെ ചിത്രം

ജി എസ് സ്മിതയുടെ അക്രലിക് പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737-800 വിടി-എ എക്‌സ് എൻ വിമാനത്തിൽ 25 അടി നീളമുള്ള ടെയില്‍ ആര്‍ട്ടായി ഇടംപിടിച്ചത്

Thara Kalyan, Thara Kalyan voice, Thara Kalyan getting voice back
എന്റെ ശബ്ദം തിരിച്ചുകിട്ടി തുടങ്ങി; സന്തോഷം പങ്കിട്ട് താര കല്യാൺ

തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നതിനെ തുടർന്ന് കുറച്ചുനാൾ വിശ്രമത്തിലായിരുന്നു താര കല്യാൺ

rajinikanth, rajinikanth latest speech, rajinikanth with wife
എന്റെ ദുശ്ശീലങ്ങളെല്ലാം മാറ്റിയത് ഭാര്യ ലതയാണ്: രജനീകാന്ത്

“ഞാൻ ബസ് കണ്ടക്ടറായിരുന്ന കാലത്ത് ദിവസവും രണ്ടുനേരം മട്ടൺ കഴിക്കുമായിരുന്നു. നിത്യവും മദ്യപിക്കും, ഓരോ ദിവസവും എത്ര സിഗരറ്റാണ് വലിച്ചുകൂട്ടിയതെന്ന് പോലും അറിയില്ല.”

Leo Messi, Football
‘ലിയൊ മെസി: ദി ബെസ്റ്റ് ഡ്രിബ്ലര്‍ ഓഫ് ഓള്‍ ടൈം’; മനം കവര്‍ന്ന് മിശിഹയുടെ മാജിക്കല്‍ വീഡിയോ

പ്രതിരോധ താരങ്ങളെ സാവധാനം, ഒഴുകുന്ന പുഴപോലെ മറികടന്ന് കുതിക്കുന്ന മെസിയെയാണ് ഒരു ആരാധകന്‍ തയാറാക്കിയ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്