
മെസ്സിയും റോണോയും ഒരേ ക്ലബ്ബിൽ കളിക്കുമോ എന്ന ചോദ്യം ഫുട്ബോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്ന ഒരു സമയമാണിത്
യുവന്റസിന്റെ കോണ്ടിനാസ ഗ്രൗണ്ടിൽ റോണോ ഒരു കറുത്ത കാറിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ഇപ്പോൾ തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും താരം അറിയിച്ചു
യുവന്റസ് വിജയത്തിന് വഴിവച്ച രണ്ട് ഗോളുകളും നേടുന്നത് പോര്‍ച്ചുഗീസ് നായകനാണ്.
കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച യുവന്‍റസ് തന്നെയാണ് ഇപ്പോള്‍ ലീഗ് ഒന്നാമന്മാര്‍. കളിച്ച മത്സരങ്ങളും ജയിച്ച നപ്പോളി തൊട്ട് പിന്നിലായുണ്ട്.
കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച യുവന്റസ് നിലവില്‍ ലീഗിലെ ഒന്നാമാന്മാരാണ്.
വൈദ്യപരിശോധനയ്ക്കായി എത്തിയ താരത്തെ വമ്പിച്ച കരഘോഷത്തോടെയായിരുന്നു യുവന്റസ് ആരാധകര്‍ വരവേറ്റത്.
വമ്പന്‍ ഓഫറുകള്‍ നിരസിച്ചുകൊണ്ടാണ് നീണ്ട പതിനേഴ് വര്‍ഷക്കാലം ബഫണ് യുവന്റസിന്റെ വലകാത്തത്.