
നേരത്തെ 21 കേസുകളിൽ ഇയാൾ അറസ്റ്റിലായിരുന്നു. 16 കൊലപാതക കേസുകൾ, നാല് സ്വത്ത് കേസുകൾ, പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടൽ എന്നിങ്ങനെയാണ് ഇയാൾക്കെതിരെയുള്ള കേസുകൾ
കോഴിക്കോട് ജില്ലാ ജയില്‍ കഴിയുന്ന ജോളി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കേസിലെ സാക്ഷി കൂടിയായ മകനെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുവെന്നാണ് ആരോപണം. എന്നാല്‍ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച്,…
രണ്ടു ഭാര്യമാരുണ്ടായിരുന്ന യൂസഫ് ലഹരി ഉപയോഗിക്കുകയും ലൈംഗിക തൊഴിലാളികളെ സമീപിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരുടെ ഭാര്യമാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.
പൊലീസ് പിടികൂടിയപ്പോൾ, താൻ ചെയ്തുകൂട്ടിയ കൊലപാതകങ്ങളുടെ നീണ്ട നിര പ്രതി തന്നെ തുറന്നുപറയുകയായിരുന്നു
കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികൾ കെഎസ്ആർടിസി ബസിൽ ചാവക്കാട് കടൽകാണാൻ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയിക്കുന്നു
ഏക്കറുകളോളം വരുന്ന കൊലപാതകിയുടെ വീട്ടുപ്രദേശത്ത് നിന്നും കുഴിച്ചുമൂടിയ ചാര്‍ലിയുടെ മൃതദേഹവും ചില മൃതദേഹാവശിഷ്ടങ്ങളും മറ്റ് രണ്ടു പേരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്