
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്
പരമ്പരയിൽ അപ്പു എന്ന കഥാപാത്രത്തെയാണ് രക്ഷ അവതരിപ്പിക്കുന്നത്
അവതാരകൻ കാർത്തിക് പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്
ബിഎംഡബ്ല്യു 3 സീരിസ് 330ഐ എം സ്പോർട്ടാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്
അമ്മയാകാൻ തയ്യാറെടുത്തതോടെയാണ് ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കുടുംബ വിളക്കിൽനിന്നും ആതിര മാധവ് പിന്മാറിയത്
Bigg Boss Malayalam Season 4: ബിഗ് ബോസ് ഷോയ്ക്കിടയിൽ മത്സരാർത്ഥികൾ തങ്ങളുടെ ജീവിതകഥ പറയുന്ന ‘സെൽഫി’ എന്ന ടാസ്കിനിടെയാണ് റോൺസൺ തന്റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞത്
നിറവയറിൽ അതീവ സുന്ദരിയായുള്ള ആതിരയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു
ലക്ഷ്മി തന്നെയാണ് ആരാധകന്റെ ഈ ടാറ്റൂ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്
കൊല്ലം എഎംജെഎം ഹാളിലായിരുന്നു വിവാഹസത്കാരം
ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ് വധു
ഫെബ്രുവരി 28നാണ് വിവാഹം
മിസിസ് ഹിറ്റ്ലർ സീരിയലിൽ ഡികെയായി വേഷമിട്ടു വന്നിരുന്നത് ഷാനവാസ് ആണ്. ഏതാനും ദിവസം മുൻപാണ് സീരിയലിൽനിന്നും താൻ പിന്മാറുന്നതായി ഷാനവാസ് അറിയിച്ചത്
സൂരജിനെയും ലക്ജിത്തിനെയും കൂടാതെ പല താരങ്ങളും പാടാത്ത പൈങ്കിളിയിൽനിന്നും പിന്മാറിയിട്ടുണ്ട്
വിവാഹ നിശ്ചയ ചടങ്ങിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ നടി ഷെയർ ചെയ്തിട്ടുണ്ട്
സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ സീരിയലിലാണ് ഷാനവാസ് ഇപ്പോൾ അഭിനയിച്ചുവരുന്നത്. ഇപ്പോഴിതാ, സീരിയലിൽനിന്നും താൻ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം
വാഹനാപകടത്തെ തുടര്ന്ന് അതീവ ഗുരുതരമായി പരുക്കേറ്റ ജഗതി ശ്രീകുമാറിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്
കായികതാരം കൂടിയായ പ്രവീൺ കുമാർ ഏഷ്യൻ ഗെയിംസ് ജേതാവ് കൂടിയാണ്. അർജുന അവാർഡും നേടിയിട്ടുണ്ട്
ജനുവരി അവസാനമായിരുന്നു മൗനിയുടെയും മലയാളിയായ സൂരജ് നമ്പ്യാരുടെയും വിവാഹം
ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു സ്റ്റൈബിനും വിനീഷയും വിവാഹിതരായത്
‘വാനമ്പാടി’ സീരിയലിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ സ്നേഹനിധിയായ വല്യമ്മ നിർമ്മലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഉമയാണ്
Loading…
Something went wrong. Please refresh the page and/or try again.