വിക്ടോറിയ ‘വിക്ടറി’; സെറീനയുടെ 24-ാം ഗ്രാൻഡ്സ്ലാം കിരീടമോഹങ്ങൾക്ക് തിരിച്ചടി
ആദ്യ സെറ്റ് പിന്നിട്ട് നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ വിക്ടോറിയ ഫൈനൽ ഉറപ്പിക്കുകയായിരുന്നു
ആദ്യ സെറ്റ് പിന്നിട്ട് നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ വിക്ടോറിയ ഫൈനൽ ഉറപ്പിക്കുകയായിരുന്നു
രണ്ട് വയസ് മാത്രം പ്രായമുള്ള ഒളിമ്പിയ ഒരു പ്രെഫഷണൽ സ്‌പോർട്സ് ക്ലബ്ബിന്റെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയാണ്
ഇതുവരെ ഒരു ഗ്രാൻഡ്സ്‌ലാമിന്റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ബിയാന്‍ക ഇതാദ്യമായാണ് യുഎസ് ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടിക്കുന്നത്
സെറീന വില്യംസ് കിരീട നേട്ടത്തിനരികെ
വിംബിള്‍ഡണ്‍ നേടുന്ന ആദ്യ റൊമാനിയന്‍ താരമാണ് ഹാലെപ്പ്.
സെമിയില്‍ പ്ലിസ്‌ക്കോവയെ കാത്തിരിക്കുന്നത് യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീനയെ പരാജയപ്പെടുത്തിയ നവോമി ഒസാക്കയാണ്
സംഭവ ബഹുലമായിരുന്നു ഇക്കൊല്ലം കായിക രംഗം. അട്ടിമറികളുടെ ഫുട്‌ബോള്‍ ലോകകപ്പും സ്പോർട്സിന്റെ രാഷ്ട്രീയവുമെല്ലാമായി ഓര്‍ത്തുവെക്കാന്‍ ഒരുപാടുണ്ട്. അതേസമയം…
ഫൈനലിലെ സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ഡബ്ല്യുടിഎയും രംഗത്തെത്തിയിരുന്നു. എല്ലാ താരങ്ങളേയും ഒരുപോലെ ട്രീറ്റ് ചെയ്യണമെന്ന് ഡബ്ല്യൂടിഎ സിഇഒ സ്റ്റീവ് സിമണ്‍ പറഞ്ഞു
റാമോസിനെ ‘കള്ളന്’ എന്നാണ് സെറീന വിളിച്ചത്
സെറീന നവോമിക്ക് വെറും റോള്‍ മോഡല്‍ മാത്രമായിരുന്നില്ല. വളർന്ന് വലുതാകുമ്പോള്‍ ആരാകണമെന്ന് ചോദിച്ചാല്‍ ഒട്ടും ചിന്തിക്കാതെ അവള്‍ പറയുമായിരുന്നു സെറീനയെ പോലെ ലോകം കീഴടക്കുന്ന ടെന്നീസ് താരമാകണമെന്ന്.
നവോമി ഒസാക്കയ്ക്ക് എതിരായ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനല്‍ മത്സരത്തിലാണ് സംഭവം
20 കാരിയായ ഒസാക്കയുടെ കരിയറിലെ ഏറ്റവും വലിയ ഫൈനലിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ഒരു ഗ്രാന്റ് സ്ലാം സിങ്കിള്‍സിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ജപ്പാന്‍ വനിതയാണ് ഒസാക്ക