
ഇൻഡസ്ഇൻഡ് ബാങ്കിനാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്
യൂറോപ്പില്‍ ഉള്‍പ്പെടെ കോവിഡ് കേസുകളുടെ പുതിയ വര്‍ധനയുടെയും നിരവധി രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തതിന്റെയും വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ ഇന്ന് സെന്‍സെക്സ് കുത്തനെ ഇടിയുകയായിരുന്നു
വ്യാപാരം പുനരാംഭിച്ചപ്പോള്‍ വിപണി ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തി
കൊറോണ വൈറസ് ബാധ ലോക സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന ഭീതിയിലാണ് നിക്ഷേപകര്‍
ബിഎസ്ഇ സെന്‍സെക്സ് 1,534.87 പോയിന്റ് (4.25 ശതമാനം) ഇടിഞ്ഞ് 36,041.75 ലാണ് ഇന്നു വ്യാപാരം തുടങ്ങിയത്. 2018 മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്
രാവിലെ 385 പോയിന്റ് വരെ നിഫ്റ്റി താഴ്ന്നിരുന്നു
ദേശീയ സൂചികയായ നിഫ്റ്റി 321 പോയിന്റ് ഇടിഞ്ഞു
എന്‍ഡിഎയ്ക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്
അമേരിക്കയിലെ ബോണ്ടിൽ നിന്നുളള ആദായം ഉയർന്നതും ഓഹരി വിപണിക്ക് തിരിച്ചടിയായി
ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 72 പൈസ കുറഞ്ഞ് 72.65 എന്ന നിലയിലേക്ക് താണു
ബോംബെ സൂചിക സെൻസെക്സ് 250 പോയിന്റ് ഉയർന്ന് 36,526.66 പോയിന്റിലും ദേശീയ സൂചിക നിഫ്റ്റി 76 പോയിന്റ് ഉയർന്ന് 11,025 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്
സെന്‍സെക്സ് 450 പോയിന്റ് ഉയര്‍ന്ന് 36,443 പോയിന്റിലും നിഫ്റ്റി 98 പോയിന്റ് ഉയര്‍ന്ന് 10,904ലും എത്തി
ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇപ്പോൾ നേരിയ ലീഡ് മാത്രമാണ് ഉള്ളത്
ഡോളറുമായുളള വിനിമയത്തിൽ രൂപയുടെ മൂല്യം കഴിഞ്ഞ ഒരു വർഷത്തെ ഉയർന്ന നിരക്കിലെത്തി.