
FIFA World Cup 2018: ഹാമിയസ് റോഡ്രിഗ്വസിനെ പരുക്കു മൂലം പിന്‍ വലിച്ചിട്ടും കൊളംബിയ വിജയം നേടുകയായിരുന്നു
അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ഗൂപ്പിലെ മറ്റ് ടീമുകളായ പോളണ്ടിനും കൊളംബിയക്കും ഇനി ഓരോ മത്സരവും നിര്‍ണായകമാവും.
Poland vs Senegal, FIFA World Cup Highlights : 2002ന്റെ ആവര്‍ത്തനാമാണ് അപരാജിതരായി മുന്നേറിയ ലോകകപ്പ് യോഗ്യതാ റൗണ്ടിലെത്തിയ ആഫ്രിക്കന്‍ കരുത്തര്‍ പുറത്തെടുത്തത്.
FIFA World Cup 2018: ദിയുപ് തന്റെ ടീമിനൊപ്പം കോർണർ ഫ്ലേഗിനടുത്ത് വന്ന് ജേഴ്സി നിലത്തു വിരിച്ച് അതിനു ചുറ്റും നടത്തിയ ആനന്ദ നൃത്തം ആവേശത്തോടെയല്ലാതെ ഫുട്ബോൾ…