scorecardresearch
Latest News

Selfie News

എഡിറ്റിങ് മുഖ്യം; പെൺകുട്ടികളും സെൽഫിയും, സർവെ

തങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു സെൽഫിക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെയിരിക്കുകയോ പോസിറ്റീവ് കമന്റുകൾ വരാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ആ ചിത്രം ഡെലീറ്റ് ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം…

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

അ​മേ​രി​ക്ക​യി​ലെ പ്രശസ്തമായ പ​ർവ്വത​നി​ര​ക​ളി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​​നി​ടെയാണ് ഇരുവരും മരിച്ചത്

rahul gandhi, viral selfie, rahul dubai, ie malayalam, രാഹുൽ ഗാന്ധി, വൈറൽ സെൽഫി, ഐഇ മലയാളം, rahul gandhi in dubai, overseas news, rahul gandhi news, dubai news, pravasi vartha, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
ആരാണാ സുന്ദരി?: രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്തത് മലയാളി പെൺകുട്ടി

യുഎഇ സ്വദേശിയാണെന്നും എയർപോർട്ട് ജീവനക്കാരിയാണെന്നും അങ്ങനെ മിനിറ്റുകൾക്കുള്ളിൽ അഭ്യൂഹങ്ങൾ പലതും പ്രചരിച്ചു

ട്രെക്കിങ്ങിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമം; കാല്‍വഴുതി കൊക്കയിലേക്ക് വീണ് മലയാളി ദമ്പതികള്‍ മരിച്ചു

അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ 3000 അടി ഉയരത്തില്‍ നിന്നാണ് ഇരുവരും വീണത്

പീലി വിടര്‍ത്തി ‘പോസ് ചെയ്തില്ല’; സെല്‍ഫി വേട്ടക്കാരുടെ കൈകൊണ്ട് ദേശീയ പക്ഷിക്ക് ദാരുണാന്ത്യം

മയില്‍ പീലി വിടര്‍ത്താതെ കണ്ടപ്പോള്‍ ജനക്കൂട്ടം ഇതിനെ ബലമായി പിടിച്ച് പീലികള്‍ വിടര്‍ത്താന്‍ ശ്രമിച്ചു

അജിത്തിന്റെ ക്ഷമ അപാരം; ഒരു ദിവസം മാത്രം 200ഓളം സെല്‍ഫികള്‍

തല അജിത് ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന കാഴ്‌ച കണ്ട് അമ്പരന്നിരിക്കുകയാണ് സംഗീത സംവിധായകന്‍ തമന്‍.

wild elephant
കളി കാട്ടാനകളോട് വേണ്ട: കാട്ടാനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കരുതെന്ന് വനം വകുപ്പ്

ആനയോടൊപ്പമുളള​ സെൽഫി തടയാൻ നിയമപരമായ നടപടികളേക്കാള്‍ ഇത്തരം കാര്യങ്ങളിലുള്ള സ്വയം അച്ചടക്കമാണ് പ്രധാനം. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു

ഭൂമി ഉരുണ്ടതോ, പരന്നതോ? എവറസ്റ്റിന് മുകളില്‍ നിന്നുളള സെല്‍ഫിക്കും പറയാനുണ്ട്

സമുദ്രോപരിതലത്തില്‍ നിന്നും 8,848 മീറ്റര്‍ ഉയരത്തിലുളള എവറസ്റ്റ് കൊടുമുടിയില്‍ നിന്നാണ് സെല്‍ഫി എടുത്തിരിക്കുന്നത്

സുന്ദരൻ അപ്പൂപ്പനൊപ്പം നവ്യയുടെ സെൽഫി; വിഡിയോ വൈറൽ

നവ്യയ്ക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യാൻ തയ്യാറായി നിൽക്കുന്ന അപ്പൂപ്പൻ അമ്മൂമ്മയെ കൂടി വിളിക്കട്ടേയെന്നു ചോദിക്കുന്നു

Guruvayoor
വിദ്യാർത്ഥികളെ സഹായിച്ച പൊലീസുകാരന് അസഭ്യ വർഷം; പൊലീസ് സ്റ്റേഷനിലും യുവാവിന്റെ പരാക്രമം; വിഡിയോ

പരാക്രമം കാട്ടിയ കോട്ടപ്പടി സ്വദേശ് അഫ്നാസ് എന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു

train, indian railway, ie malayalam
റെയില്‍വേ ട്രാക്കില്‍ നിന്നു സെല്‍ഫി; ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ട്രെയിന്‍ അടുത്തെത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മൂവരും സെല്‍ഫി എടുത്തിരുന്നതെന്ന് പൊലീസ് പറയുന്നു.

Loading…

Something went wrong. Please refresh the page and/or try again.

Selfie Videos

Best of Express