
സ്വാശ്രയ കോളജുകളില്‍ സീറ്റ് വര്‍ധന ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍
ഫീസ് നിർണയത്തിന് ജംബോ കമ്മിറ്റിയെന്തിനാണെന്നും കോടതി ചോദിച്ചു
അഞ്ച് ലക്ഷം രൂപ ഫീസിന് പുറമെ ഹാജരാക്കേണ്ട ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയാണ് വിദ്യാർഥികളെ അവസാന നിമിഷം വലച്ചത്
കമ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഫ്യൂഡൽ സമീപനം പ്രതീക്ഷിച്ചില്ലെന്നും കോടതി വിമർശിച്ചു
വിദ്യാർത്ഥികളുടെ ഭാവി നോക്കാതെയാണ് സർക്കാരും മാനേജ്മെന്റുകളും കൊന്പ് കോർക്കുന്നതെന്നും കോടതി പറഞ്ഞു
പ്രവേശ നടപടി നീട്ടണമെന്ന സർക്കാരിന്റെ ഹർജിയും11 ലക്ഷം കുറക്കണമെന്ന പുനപരിശോധനാ ഹരജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും
സ്വാശ്രയ മേഖലയിൽ എസ്എഫ്ഐ എടുത്ത നിലപാടുകളെ പിണറായി സർക്കാർ അട്ടിമറിച്ചുവെന്ന് എസ്എഫ്ഐ ആരോപിച്ചു
മെറിറ്റ് സീറ്റ് 50 % ത്തിൽ നിന്നും 60 %ആക്കും എൻ ആർ ഐ ക്വാട്ട അഞ്ച് ശതമാനം കുറയ്ക്കും. കോളജുകളുടെ നിലവാരം മെച്ചപ്പെടുത്തും