
എല്ലാ ജി20 അംഗരാജ്യങ്ങളും യോഗത്തില്‍ പങ്കെടുക്കില്ലെങ്കിലും കുറഞ്ഞത് 60 വിദേശ പ്രതിനിധികളെങ്കിലും യോഗത്തില്‍ പങ്കെടുക്കും.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ അതിക്രമത്തില്‍ സുരക്ഷ സംബന്ധിച്ച് ബ്രീട്ടീഷ് അധികൃതര്‍ക്ക് മുന്നില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു
പകലും രാത്രിയും നിരീക്ഷണ കാമറകളെ കബളിപ്പിക്കും; ഈ വസ്ത്രം ധരിച്ചാൽ നിങ്ങൾക്ക അദൃശ്യരാകാം
കളര്‍ ഫൊട്ടോസ്റ്റാറ്റ് എടുക്കാന്‍ കഴിയാത്ത കളറുകളായിരിക്കും ഓണം ബംപര്‍ മുതലുള്ള ടിക്കറ്റുകളിലുണ്ടാവുക
സുരക്ഷാ വീഴ്ച നിഷേധിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, റോഡ് മാര്‍ഗം യാത്ര ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി അവസാന നിമിഷം തയാറാക്കിയതാണെന്ന് പറഞ്ഞു
മെഴ്‌സിഡസ് മേയ് ബാക്ക് എസ് 650 ഗാര്‍ഡ് കാർ അടുത്തിടെയാണു പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഇടം പിടിച്ചതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്നുള്ള വിവരം
ജൂണ്‍ 27 ന് ജമ്മു വ്യോമസേനാ താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം
അപ്‌ഡേറ്റിനെക്കുറിച്ച് സമയാസമയങ്ങളിൽ ഉപയോക്താക്കളെ ഓർമ്മപ്പെടുത്തുന്നത് തുടരുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു
എന്താണ് സൈബർ കുറ്റകൃത്യമെന്നും എന്താണ് കുറ്റകൃത്യമല്ലാത്തതെന്നും അടക്കമുള്ള കാര്യങ്ങൾ നിർവചിക്കുന്ന തരത്തിലാവും നയം രൂപീകരിക്കുക
രണ്ട് മാസം മുമ്പും പൊലീസ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്നിരുന്നു
ഇ-മെയിൽ ഐഡി, ഫോൺ നമ്പറുകൾ, ഫോട്ടോ എന്നിവയും ചോർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്
യുഐഡിഎഐ ഔദ്യോഗികമായി വികസിപ്പിച്ച സോഫ്റ്റ്വെയർ ഉപയോഗിക്കാതെ, സമാന്തരമായി നിർമിച്ച സോഫ്റ്റ്വെയർ വഴി ഹാക്കർമാർക്ക് അനധികൃത ആധാർ നന്പറുകൾ ഉണ്ടാക്കാൻ കഴിയുമെന്നാണു കണ്ടെത്തൽ
കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏതു സംഘത്തില്‍ പെടുന്നവരാണെന്നോ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല
നിയമാനുസൃത ലൈസന്‍സുള്ള ഏജന്‍സികളില്‍ നിന്നുമാത്രമേ വ്യക്തികളും സ്ഥാപനങ്ങളും പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുമാരുടെ സേവനം ഉപയോഗപ്പെടുത്താവൂ
അമേരിക്കയിലെ 37 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുക. വാതിലുകള്‍ക്കുള്ള ആമസോണ്‍ സെക്യൂരിറ്റി ലോക്ക്, ആമസോണ്‍ കീ, ആമസോണ്‍ ക്യാമറ എന്നീ മൂന്നു ആമസോണ്‍ സേവനങ്ങളാണ് ഇതിനായി…
കഴിഞ്ഞ 15 നു മുംബൈയില്‍ 2600 കിലോ തക്കാളി പെട്ടികളോടെ കടത്തിക്കൊണ്ടുപോയതാണു സുരക്ഷാ ജീവനക്കാരെ നിയോഗിക്കാന്‍ പ്രേരിപ്പിച്ചത്
മുഖ്യമന്ത്രിയായ ശേഷമുള്ള ഭീഷണികള്‍ കണക്കിലെടുത്ത് കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് സുരക്ഷ വര്‍ധിപ്പിച്ചത്
കണ്ണൂരിൽ ബിജെപി പ്രവർത്തകനെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്രെ തീരുമാനം