
വിവിധ മതവിഭാഗങ്ങള്‍ക്കു സൗഹാര്‍ദത്തോടെ ജീവിക്കാന്‍ സാധിക്കാത്തിടത്തോളം സാഹോദര്യം നിലനില്‍ക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി
ക്ഷേത്രത്തിന് കുളം നിർമ്മിക്കാൻ സ്ഥലം അന്വേഷിച്ച് നടന്ന ഭാരവാഹികൾക്ക് കുളമുൾപ്പടെ ഭൂമി ദാനമായി വിട്ടു നല്‍കുകയായിരുന്നു അലി എന്ന മുസ്‌ലിം യുവാവ്. മുസ്‌ലിം സമുദായത്തിനെതിരെ വ്യാപകമായ കുപ്രചാരണം…
വർഗീയ കണ്ണുകൾ കാണണം… ഇതാണ് കേരളത്തിന്റെ മതേതരത്വം…
ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്, സൈലൻസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്റെ പുതിയ പ്രഖ്യാപനം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് സിനിമാലോകം
ഉറക്കത്തിൽ വായിൽ കൂടി ശ്വസിക്കുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ്
2018 OTT Release: ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ പെട്ടെന്നുള്ള ഈ ഒടിടി റിലീസിൽ ആരാധകരിൽ പലരും നിരാശ രേഖപ്പെടുത്തുന്നുണ്ട്
ബദാമിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും
എല്ലാ ദിവസവും ശരീര ഭാരം പരിശോധിക്കുന്ന ചിലരെങ്കിലുമുണ്ടാകാം, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
കഴിഞ്ഞ ദിവസം കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ, വലിയ തോതിലുള്ള നാശനഷ്ടമാണ് വരുത്തിയത്
അവസാന പന്തില്‍ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്.
മൃതദേഹം പ്രാഥമികമായി പരിശോധിച്ചതില്‍ 34 ലധികം മുറിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു
ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്
2023 ജൂൺ ഒന്നാം തീയതി വരുന്നത് 1198 ഇടവം 18 വ്യാഴാഴ്ചയാണ്: June Month 2023 Astrological Predictions for Moolam to Revathi