
വിവിധ കക്ഷികളുടെ താൽപര്യത്തിന് മതിയായ സുരക്ഷ ഏർപ്പെടുത്തുക എന്നതാണ് നിയമത്തിന് പിന്നിലെ ലക്ഷ്യമെന്ന് കേന്ദ്രം
സ്പെഷ്യൽ മാര്യേജ് ആക്ട് കേന്ദ്ര നിയമമായതിനാല്‍, രാജ്യത്തുടനീളമുള്ള മിശ്രവിവാഹ ദമ്പതികള്‍ക്ക് ഗുണപരമാകുന്നതാണ് അലഹബാദ് ഹൈക്കോടതി വിധി
രാജ്യത്ത് ഏറ്റവും കൂടുതൽ മിശ്ര വിവാഹങ്ങൾ നടക്കുന്നത് പഞ്ചാബിലാണ്. 7.8 ശതമാനമാണ് പഞ്ചാബിലെ മിശ്ര വിവാഹങ്ങളുടെ കണക്ക്
വെബ് സെെറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ ദുരുപയോഗിക്കുന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ ഈ നടപടി നിർത്തിവയ്‌ക്കുന്നതായി മന്ത്രി അറിയിച്ചു
മറ്റൊരു സമുദായത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചു എന്നതിന്‍റെ പേരില്‍ ധാരാളം ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട് പ്രിയ. അത്തരം പ്രവണതകളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനാണ് അവര്‍ ഇങ്ങനെ മറുപടി പറഞ്ഞത്
‘ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല’
സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം ശക്തമായപ്പോഴാണ് ഡിവൈഎഫ്ഐ മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത്.