
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്
ഫോറൻസിക് റിപ്പോർട്ടിനെ തള്ളുന്നതാണ് പൊലീസിന്റെ റിപ്പോർട്ട്. ഫോറൻസിക് സംഘത്തിന് തീപിടുത്തത്തിന് പ്രത്യേക കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല
സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം ആറ് മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സർക്കാർ തീരുമാനം
നയതന്ത്ര ഫയലുകൾ കത്തിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു
തീപിടിത്തത്തിനു പിന്നില്‍ അസ്വാഭാവികതകള്‍ ഒന്നും ഇല്ലെന്ന് ഫയര്‍ ഫോഴ്സും, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു
സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നാണ് പ്രോട്ടോകോൾ ഓഫീസ് അധികൃതരുടെ വിലയിരുത്തൽ
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത് ഫാനിൽ നിന്നെന്ന് പൊതുമരാമത്ത് വിഭാഗത്തിന്റെ റിപ്പോർട്ട്
ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം
സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഫയലുകള്‍ സൂക്ഷിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തം കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു
തീപിടുത്തം ഉണ്ടായതിന് പിന്നാലെ ബിജെപി നേതാക്കളും പ്രവർത്തകരും സെക്രട്ടറിയേറ്റിൽ പ്രവേശിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
തീപിടിത്തത്തിൽ എൻഐഎ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
വൻ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെ അർധരാത്രിയിലായിരുന്നു നടപടി
ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കണമെന്നും അവരുടെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, സമ്പ്രദായങ്ങൾ എന്നിവ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുളളതായിരുന്നു ബിൽ
അനില്‍രാജിന്റെ സ്ഥലംമാറ്റം വിവാദമായതിന് പിന്നാലെയാണ് ധനവകുപ്പ് ഉത്തരവ് തിരുത്തിയത്
എച്ചിൽ വാരാനും പാത്രം കഴുകാനും ക്ലാസ് ഫോർ ജീവനക്കാരനെ കൊണ്ട് ചെയ്യിക്കുന്നതായും ആരോപണം. മുഖ്യമന്ത്രിക്ക് പരാതി നൽകി
ജനുവരി ഒന്ന് മുതൽ 22 വരെയുളള ഹാജർ നില പരിശോധിക്കുമ്പോൾ 4673 ജീവനക്കാർ സ്ഥിരമായി പഞ്ചിങ്ങിലൂടെ ഹാജർ നില രേഖപ്പെടുത്തുന്നു.
വൈകിയെത്തിയാൽ ശമ്പളം പോകും, എതിർപ്പുമായി ജീവനക്കാർ മുൻകാലങ്ങളിൽ പരാജയപ്പെട്ട പരീക്ഷണവുമായാണ് പിണറായി സർക്കാർ രംഗത്തു വരുന്നത്
സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി
Loading…
Something went wrong. Please refresh the page and/or try again.