
Weekly Horoscope (June 26 – July 02, 2022): ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
കഴിഞ്ഞ ദിവസമായിരുന്നു രാഹുലിന്റെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ സംഭവത്തെ അപലപിക്കുകയും എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടിയെ തള്ളിപ്പറയുകയും ചെയ്തു
തമിഴ്നാട് മധുര വില്ലുപുരം സ്വദേശിയായ എം എസ് ജഗൻ എന്ന ഇരുപത്തിയേഴുകാരനാണ് വധുവിനെ തേടി നഗരത്തിലുടനീളം അച്ചടിച്ച വർണ പോസ്റ്ററുകൾ പതിച്ചത്
Apple Back To School 2022 Offers at apple.com: ആപ്പിളിന്റെ ‘ബാക്ക് ടു സ്കൂൾ’ ഓഫർ ഇപ്പോൾ ഓൺലൈൻ സ്റ്റോറിൽ ലൈവ് ആണ്. സെപ്റ്റംബർ 22-ന്…
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഗുജറാത്ത് പൊലീസിന്റെ നടപടി
റോണ്സണ് വിന്‍സെന്റിന് പുറമെ, റിയാസ് സലിം, ധന്യ മേരി വര്‍ഗീസ്, മുഹമ്മദ് ബ്ലെസ്ലി, ലക്ഷ്മിപ്രിയ എന്നിവരാണ് ഈ ആഴ്ച നോമിനേറ്റ് ചെയ്യപ്പെട്ടവര്‍
കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഇന്റര്‍നെറ്റില്‍ ചിത്രം കണ്ട പലര്‍ക്കും നാരങ്ങകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് നാരങ്ങള് ഉണ്ടെന്നതു സത്യമാണോയെന്നാണു തോറ്റുപിന്മാറിയവരിൽ ഏറെയും ചോദിച്ചത്
University Announcements 25 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
റിസോര്‍ട്ട് രാഷ്ട്രീയം നിയമസഭകളുടെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഈ മാസം ആദ്യം, രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജസ്ഥാനിലെ 70 കോണ്‍ഗ്രസ് എം എല്‍ എമാരെ ഉദയ്പൂരിലെ ഒരു…