ദന്തേവാഡയില്‍നിന്നു തീരദേശങ്ങളിലേക്കുള്ള ദൂരം
തീരേദേശ കൈയേറ്റങ്ങള്‍ ക്ഷണനേരം കൊണ്ട് വ്യാപകമാകുകയും ഇവയ്ക്കു പുതിയ നിയമപ്രകാരം നിയമസാധുത ലഭിക്കുന്ന സാഹചര്യവുമാണു വരാനിരിക്കുന്നത്
തീരേദേശ കൈയേറ്റങ്ങള്‍ ക്ഷണനേരം കൊണ്ട് വ്യാപകമാകുകയും ഇവയ്ക്കു പുതിയ നിയമപ്രകാരം നിയമസാധുത ലഭിക്കുന്ന സാഹചര്യവുമാണു വരാനിരിക്കുന്നത്
1991ല്‍ തീരദേശ വിജ്ഞാപനം നടപ്പാക്കിയതു മുതല്‍ എറണാകുളം ജില്ലയില്‍ നടന്ന നിയമലംഘനങ്ങള്‍ തെളിവെടുപ്പില്‍ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി
യാത്രയ്ക്കിടയിൽ കൊടുങ്കാറ്റിൽപ്പെട്ട് ബോട്ട് സഞ്ചാരപാഥയിൽനിന്നു ഗതിമാറിപ്പോവുകയായിരുന്നു
അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
ഭീമാകാരമായ കടൽജീവിയുമായി നീന്തുന്നതിന്റെ ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഡാലി പങ്കുവച്ചിട്ടുണ്ട്
കടല്‍കയറ്റത്തെ ചെറുക്കുന്നതിന് കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി മണ്ണു നീക്കിയ ഭാഗത്തു കൂടിയാണ് വെള്ളം ഇരച്ചുകയറുന്നത്.
തിങ്കളാഴ്ച കടലുണ്ടിയില്‍ തിരയില്‍ പെട്ട് കാണാതായ 17കാരന്‍ മുസമ്മലിന്റെ മൃതദേഹം കണ്ടെത്തി
400 മില്ലിഗ്രാം അളവിലുള്ള ക്യാപ്‌സൂളകൾ പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്
ഫോനി ചുഴലിക്കാറ്റിനെ തുടർന്നും കേരളത്തിലെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു
Cyclone Fani Kerala അഞ്ചുതെങ്ങ് തീരപ്രദേശത്തും കടൽക്ഷോഭം ഉണ്ടായിട്ടുണ്ട്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് തീരുമാനത്തിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയത്
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.