
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നൂറോളം സീറ്റ് നേടാന്‍ എസ് ഡി പി ഐക്കു കഴിഞ്ഞിരുന്നു
ശ്രീനിവാസന്റേയും എസ് ഡി പി ഐ നേതാവ് സുബൈറിന്റേയും കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി
ശ്രീനിവാസന്‍ കൊലപാതക കേസില്‍ മൂന്ന് പേർ കൂടി പിടിയിലായി
ഇന്നലെ അറസ്റ്റിലായ ബിലാല്‍, റിസ്വാന്‍, റിയാസുദീന്‍, സഹദ് എന്നിവരെ ഇന്ന് കോടതയില്‍ ഹാജരാക്കും
നാലു പേരും കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നാണ് ലഭിക്കുന്ന വിവരം
കൊലപാതകള്‍ക്ക് പിന്നാലെയുള്ള തുടരാക്രമണങ്ങളുടേയും ക്രമസമാധാന നില തകരാനുമുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ 16 നായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്
സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ ബിജെപി പ്രതിനിധികളുടെ നടപടിയേയും മന്ത്രി വിമര്‍ശിച്ചു
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം
സുബൈര്‍ കൊലപാതക കേസില്‍ കസ്റ്റഡിയിലെടുത്ത നാല് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്
ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സുബൈറിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറും. വൈകുന്നേരമാണ് സംസ്കാരം
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സുബൈറിനെതിരെ ആക്രമണമുണ്ടായത്. ജമുഅ നമസ്കാരം കഴിഞ്ഞ മടങ്ങവെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു സുബൈറിനെ ആക്രമിച്ചത്
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സുബൈറിനെ കാറിലെത്തിയ ഒരു സംഘം ആക്രമിച്ചത്
കരിമണ്ണൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അനസ് പി. കെയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്
നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു
ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
ഷാന്‍ വധക്കേസില്‍ ഇതുവരെ 15 പേരാണ് കസ്റ്റഡിയിലായത്
ഷാന്‍ വധക്കേസില്‍ ഉന്നതതല ഗൂഢാലോചനയുടെ സാധ്യതകളും എഡിജിപി തള്ളിക്കളഞ്ഞില്ല
ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരേയും നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി
Loading…
Something went wrong. Please refresh the page and/or try again.