scorecardresearch
Latest News

Scientists News

ISRO, ISRO scientist claims he was poisoned, Tapan Misra,Tapan Misra, ISRO scientist, ISRO Recruitment, isro chairman, isro, iemalayalam
ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ

ഉച്ച ഭക്ഷണത്തിന് ശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ ആവാം വിഷം കലർത്തിയത് എന്ന് തപൻ മിശ്ര പറയുന്നു. മാരകമായ ഡോസ് കലർന്നിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്

Indian Scientists decoded cobra genome, മൂര്‍ഖന്‍ പാമ്പിന്റെ ജനിതകഘടന പൂർത്തിയാക്കി ശാസ്ത്രജ്ഞ്ഞർ, Indian Scientists decoded venom genes, വിഷത്തിന്റെ ജനിതകഘടന വേർതിരിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞ്ഞർ, Anti venom, ആന്റിവെനം, Agri Genome Labs India, അഗ്രി ജീനോം ലാബ്സ് ഇന്ത്യ,  SciGenom Research Foundation,സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷന്‍, IE Malayalam, ഐഇ മലയാളം
ചികിത്സയിൽ നിര്‍ണായക നേട്ടം; മൂര്‍ഖന്‍ പാമ്പ് വിഷത്തിന്റെ ജനിതകഘടനാ ചിത്രം പൂര്‍ത്തിയായി

പാമ്പുകടിക്ക് മരുന്നായി സിന്തറ്റിക് ആന്റി ബോഡികള്‍ വികസിപ്പിക്കാനുള്ള വഴിയാണു പുതിയ നേട്ടത്തിലൂടെ തുറന്നുകിട്ടിയത്

Marga Faulstich Google Doodle: ആരാണ് ഗൂഗിൾ ഡൂഡിലിലെ ആ കണ്ണടക്കാരി?

ഒളിമങ്ങാത്ത കാഴ്‌ചകൾക്കായി നമ്മളിന്ന് ഉപയോഗിക്കുന്ന കണ്ണടകൾ ആ ശാസ്ത്രജ്ഞയുടെ പ്രയത്നത്തിന്റെ ഫലമായി കണ്ടെത്തപ്പെട്ടവയാണ്

Darwin theory row: Union Minister Prakash Javadekar asks Satyapal Singh to refrain from ‘such comments’
“ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് വിട്ടുനിൽക്കണം” സഹമന്ത്രിയോട് കേന്ദ്രമന്ത്രി

പരിണാമസിദ്ധാന്തം തെറ്റാണെന്ന സഹമന്ത്രി സത്യപാൽ സിങിന്രെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ നിർദേശം

suresh c. pillai
“കേരളത്തിൽ മനുഷ്യന്‍റെ ഭയം ചൂഷണം ചെയത് അന്ധവിശ്വാസം വളർത്തുന്നു” ഡോ. സുരേഷ് സി.പിളള/ പ്രിയ കിരൺ

അയർലണ്ടിലെ ആരോഗ്യവിദഗ്‌ദസമിതിയുടെ അധ്യക്ഷനായി നിയമിതനായ ആദ്യ ഇന്ത്യാക്കാരനും നിരവധി ഗവേഷണ പ്രബന്ധങ്ങളെഴുതിയിട്ടുളള, യു എസ് , യു കെ പേറ്റന്രുകൾ നേടിയിട്ടുളള, ശാസ്ത്രലോകത്ത് അറിയപ്പെടുന്ന മലയാളി ശാസ്ത്രജ്ഞനായ…

വിനാശകരമായ രാഷ്ട്രീയം ഇന്ത്യയുടെ ശാസ്ത്ര പുരോഗതിക്കു തടസ്സമെന്നു ശാസ്തജ്ഞരുടെ ദേശീയ സമ്മേളനം

കാലപഴക്കം ചെന്ന ശാസ്ത്ര മാതൃകകളാണ് ഇന്ത്യയിൽ ഇപ്പോഴും തുടരുന്നത്. ഭാരതീയ ശാസ്ത്രത്തിനു പ്രവർത്തിക്കാൻ പുതിയ ലോകം വേണം

മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി മലയാളി വിദ്യാർഥിനികളെ പീഡിപ്പിച്ച​ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

കഴിഞ്ഞ ഒരു വർഷമായി നാലു പിഎച്ച്ഡി വിദ്യാർഥിനികളെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു