ഷെഹ്ലയുടെ മരണം: പാമ്പുകയറിയ കെട്ടിടം പൊളിച്ചുപണിയും
വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിങ് നൽകാനും തീരുമാനം
വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിങ് നൽകാനും തീരുമാനം
മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
സ്കൂളിനെ രക്ഷിക്കാൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും മാനേജ്മെന്റ് വിദ്യാർഥികളും നാട്ടുകാരും ചേർന്നു തീരുമാനിച്ചപ്പോൾ സംഭവിച്ചത് ചരിത്രം
സുഫലം ശാല വികാസ് ശങ്കുല്‍ എന്ന സംഘടനയ്ക്കു കീഴിലെ സ്വാശ്രയ സ്കൂളുകളിലെ ആഭ്യന്തര മൂല്യനിര്‍ണയ പരീക്ഷയിലാണു വിവാദ ചോദ്യമുണ്ടായത്
2015-2016 വർഷത്തിൽ 77.6 ശതമാനമായിരുന്ന കേരളത്തിന്റെ സ്കോർ അടുത്ത അധ്യായന വർഷത്തിൽ 82.2 ശതമാനത്തിലേക്ക് ഉയർന്നു
ഇന്ത്യന്‍ സൈന്യത്തിലേക്ക് കുട്ടികളെ സജ്ജമാക്കുന്നതിനാണ് സൈനിക് ബോയ്സ് സ്കൂളുകൾ ആരംഭിച്ചത്. ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം
ക്ലാസ് നടക്കുന്ന സമയത്താണ് മഴ പെയ്യുന്നതെങ്കില്‍ കുട പിടിച്ചിരുന്ന് വേണം കുട്ടികള്‍ ക്ലാസ് കേള്‍ക്കാന്‍
സെപ്റ്റംബർ രണ്ടാം തീയതി കാസർകോട് ജില്ലയിൽ പ്രാദേശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്
കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസുകളാണ് എൽപി ക്ലാസുകളായി പരിഗണിക്കുന്നത്
ഇതോടെ ഉച്ചഭക്ഷണത്തിനു പുറമേ പാലും പഴവും മുട്ടയും നല്കുന്ന ഏക സംസ്ഥാനമായി കേരളം മാറും
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ 4.93 ലക്ഷം കുട്ടികള്‍ വര്‍ധിച്ചുവെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്
തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും മുൻ നിർത്തി സൗദിയിൽ ശനിയാഴ്ച മുതൽ ഉച്ച വിശ്രമം നൽകണമെന്ന് തൊഴിൽ സാമൂഹ്യ മന്ത്രാലയം ഉത്തരവിറക്കി