മോദി പറഞ്ഞ ‘പബ്ജി’, യുവ ഇന്ത്യയുടെ പുതിയ ലഹരി
അടുത്ത കാലത്തായി ഇന്ത്യയിൽ ഏറ്റവുമധികം പ്രചാരമാര്‍ജ്ജിച്ച 'പ്ലയെർസ് അൺനോൺ ബാറ്റിൽഗ്രൗണ്ട്' (PlayerUnknown’s Battlegrounds) - അഥവാ പബ്ജി (PUBG) ഒരു ഓൺലൈൻ 'മൾട്ടിപ്ലയെർ' (ഒന്നിലേറെ കളിക്കാര്‍ ഉള്ള) റോയൽ ഗെയിമാണ്